പ്രതാപമേട് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ സേനാപതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിലോത്തമ സോമന് അധ്യക്ഷത വഹിച്ചു. വിദൂരമായ മലഞ്ചരുവില്‍ ഒറ്റപ്പെട്ട് കിടക്കുന്ന പ്രദേശമാണ് പ്രതാപമേട്. എം.എം മണി എം.എല്‍.എയുടെ നിര്‍ദ്ദേശപ്രകാരമാണ് ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തില്‍ നിന്നും നെടുങ്കണ്ടം ബ്ലോക്കിലെ സേനാപതി ഗ്രാമപഞ്ചായത്തില്‍...
Read full story