മലപ്പുറം: മലയാളത്തിന്റെ മഹാനായ എഴുത്തുകാരന്റെ ജീവിതം പറയുന്ന പുസ്തകം അദ്ദേഹത്തിന്റെ പിറന്നാൾദിനമായ ഓ​ഗസ്റ്റ് 13 ബുധനാഴ്ച തിരൂർ തുഞ്ചൻപറമ്പിൽ എഴുത്തുകാരൻ എം. മുകുന്ദൻ നിർവഹിക്കും. മാതൃഭൂമി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. . നോവലിസ്റ്റ് ആർ. രാജശ്രീ പുസ്തകം ഏറ്റുവാങ്ങും. മാതൃഭൂമി മാനേജിങ്...
Read full story
രാമാശ്രമം അവാര്‍ഡ് കെ.കെ. ശൈലജയ്ക്ക്
റിപ്പോര്‍ട്ട്

രാമാശ്രമം അവാര്‍ഡ് കെ.കെ. ശൈലജയ്ക്ക്

By ന്യൂസ് ഡെസ്ക് February 18, 2023
കോഴിക്കോട്: 32-ാമത് രാമാശ്രമം ഉണ്ണീരിക്കുട്ടി അവാര്‍ഡ് മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്ക്. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. എം. മുകുന്ദന്‍, വി.ആര്‍. സുധീഷ്, എം. മോഹനന്‍ എന്നിവരടങ്ങുന്ന കമ്മറ്റിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. അടുത്തമാസം കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ്...
Read full story
എഴുത്തുകാർക്ക് വേണ്ടത് ചലനാത്മകതയാണെന്ന് എം മുകുന്ദൻ
റിപ്പോര്‍ട്ട്

എഴുത്തുകാർക്ക് വേണ്ടത് ചലനാത്മകതയാണെന്ന് എം മുകുന്ദൻ

By ന്യൂസ് ഡെസ്ക് August 27, 2022
കോഴിക്കോട്: കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാക്കളെ മാതൃഭൂമി ആദരിച്ചു. എഴുത്തുകാരായ ആർ.രാജശ്രീ, സുനിൽ ഞാളിയത്ത്, ഇ.വി രാമകൃഷ്ണൻ, അജയ്.പി മങ്ങാട് എന്നിവർ മാതൃഭൂമിയുടെ ആദരം ഏറ്റുവാങ്ങി. മാതൃഭൂമി മാനേജിങ് എഡിറ്റർ പി.വി ചന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എം.മുകുന്ദൻ അധ്യക്ഷനായിരുന്നു....
Read full story
ജെസിബി അവാര്‍ഡ് എം മുകുന്ദന്
റിപ്പോര്‍ട്ട്

ജെസിബി അവാര്‍ഡ് എം മുകുന്ദന്

By ന്യൂസ് ഡെസ്ക് November 14, 2021
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ സാഹിത്യപുരസ്കാരമായ ജെസിബി അവാര്‍ഡ് മയ്യഴിയുടെ കഥാകാരന്‍ എം മുകുന്ദന്. ‘ദൽഹി ഗാഥകള്‍’എന്ന നോവലിന്റെ ഇംഗ്ലീഷ്‌ പരിഭാഷ ‘ഡൽഹി: എ സോളിലോഖി’ക്കാണ്‌ പുരസ്കാരം. 25 ലക്ഷം രൂപയാണ് സമ്മാനത്തുക. പരിഭാഷകരായ ഇ വി ഫാത്തിമയ്ക്കും കെ നന്ദകുമാറിനും...
Read full story
കോഴിക്കോട്: ലോക്ക്ഡൗണില്‍  സ്‌കൂളുകള്‍ അടഞ്ഞുകിടക്കുകയാണെങ്കിലും വായനോത്സവ  പരിപാടികള്‍ക്ക് മുടക്കം സംഭവിക്കാതിരിക്കാനായി ഓണ്‍ലൈനില്‍ പരിപാടികള്‍ സംഘടിപ്പിക്കുകയാണ് സമഗ്ര ശിക്ഷാ കോഴിക്കോട്.ജൂണ്‍ 18 ന് ആരംഭിച്ച് 24 ന് അവസാനിക്കുന്ന വിധത്തിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്തത്. കുട്ടികളില്‍  വായനാശീലം വര്‍ദ്ധിപ്പിക്കുന്നതിനും ഹോം ലൈബ്രറി ഫലപ്രദമായി...
Read full story