കൊല്ലം: കിഫ്ബിയില്‍ നിന്നും 42.72 കോടി രൂപ അനുമതി ലഭിച്ച് കായിക വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ സ്ഥാപിക്കുന്ന ഒളിമ്പ്യന്‍ സുരേഷ് ബാബു ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണോദ്ഘാടനം വ്യവസായ-കായിക-യുവജനകാര്യ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിക്കും. കന്റോണ്‍മെന്റ് മൈതാനത്തെ വേദിയില്‍ നടക്കുന്ന...
Read full story