കൊല്ലം: പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍ പട്ടികയില്‍ അപാകത ഉണ്ടെങ്കില്‍ അന്വേഷിക്കുന്നതിന് ജില്ലാ കലക്ടറും ഉദ്യോഗസ്ഥരും ഐ.ടി വിദഗ്ധരും ഉള്‍പ്പെടുന്ന അന്വേഷണ സംഘത്തെ നിയോഗിച്ചു. പത്തനാപുരം എല്‍.ആര്‍ തഹസീല്‍ദാരും തിരഞ്ഞെടുപ്പ് സംസ്ഥാനതല പരിശീലകനുമായ എം.റഹീം നേതൃത്വം നല്‍കുന്ന അഞ്ചംഗ സംഘത്തില്‍ ടി.കെ.എം എഞ്ചിനീയറിംഗ്...
Read full story