റിപ്പോര്‍ട്ട് സംസ്ഥാനത്ത് ആദ്യമായി കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടറുടെ സഹോദരനും കൊവിഡ് രോഗം ബാധിച്ചു മരിച്ചു By ന്യൂസ് ഡെസ്ക് • September 27, 2020 തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടറുടെ സഹോദരനും കൊവിഡ് - 19 ബാധിച്ച് മരിച്ചു. പാളയത്തെ സജി ഫുട്‌വെയര്‍ ഉടമ മണക്കാട് ജൂബിലി നഗര്‍ സഫൈറില്‍ എം.റഷീദ് (73) ആണ് മരിച്ചത് . 26 -9 -2020 ശനിയാഴ്ച... Read full story