കിളിമാനൂര്‍: സ്കൂള്‍ വിദ്യാര്‍ഥിനിക്ക് മുന്നില്‍ നഗ്നത പ്രദര്‍ശനം നടത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രതി ഒരുവര്‍ഷത്തിന് ശേഷം പിടിയിൽ. വഞ്ചിയൂര്‍ പുതിയതടം കൃഷ്ണഭവനില്‍ നിന്ന് വെമ്പായം കൊഞ്ചിറ നരിക്കല്‍ ജങ്ഷന് സമീപം തോട്ടിങ്കരവീട്ടില്‍ താമസിക്കുന്ന ഗോപകുമാറിനെ(37)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോത്തന്‍കോട് ആണ്ടൂര്‍ക്കോണം...
Read full story