തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട നിരവധി വെളിപ്പെടുത്തലുകളുമായി സ്വപ്‌ന സുരേഷ് മാധ്യമങ്ങള്‍ക്കുമുന്നില്‍. ശിവശങ്കര്‍ എഴുതി പ്രകാശിപ്പിച്ച പുസിതകമാണ് സ്വപ്‌ന സുരേഷിനെ പ്രകോപിപ്പിച്ചത്. അതില്‍ സ്വപ്‌നയെക്കുറിച്ചുളള എഴുത്തുകള്‍ കണ്ടാണ് സ്വപ്‌ന പ്രകോപിതയായത്. അതില്‍ ഏറ്റവും പ്രധാനമായി സ്വപ്‌ന ചൂണ്ടിക്കാണിച്ചത്. താന്‍ ജയിലിലായിരുന്നപ്പോള്‍ തിനിക്കുമുന്നിലെത്തിയ പത്രങ്ങളെക്കുറിച്ചാണ്....
Read full story