കൊച്ചി : ലൈഫ്മിഷന് കോഴയിടപാട് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചുവരുത്തി ചോദ്യം ചെയയ്ണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര സിബിഐക്ക് പരാതി നല്കി. ഇടപാട് സംബന്ധിച്ച് ലൈഫ് മിഷന് സിഇഒ, തദ്ദേശവകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറിക്കു കൈമാറിയ കത്തുള്‍പ്പടെ രേഖകള്‍...
Read full story