എറണാകുളം: കൊച്ചി കോര്‍പറേഷനെ മലമ്പനി മുക്തമാക്കുന്നതിന്റെ ഭാഗമായി കോര്‍പറേഷന്‍ പരിധിയിലെ കൗണ്‍സിലര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കോവിഡ് ഇതര രോഗങ്ങളുടെ ജില്ലാ സര്‍വെയ്‌ലന്‍സ് ഓഫീസര്‍ ഡോ.വിനോദ് പൗലോസ്, ജില്ലാ മലേറിയ ഓഫീസര്‍ എം.സുമയ്യ എന്നിവരുടെ നേതൃത്വത്തില്‍ ആണ് ക്ലാസ് നടത്തിയത്....
Read full story