കേരള നിയമസഭയിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ അഞ്ചാം ദിനത്തിൽ ജനാധിപത്യവും ഫെഡറലിസവും എന്ന വിഷയത്തിൽ പാനൽ ചർച്ച നടക്കും. എം. സ്വരാജാണ് ചർച്ചയുടെ മോഡറേറ്റർ. എം.പി. മാരായ ജോസ് കെ. മാണി, അബ്ദുൾസമദ് സമദാനി എം.എൽ.എമാരായ എം.വി.ഗോവിന്ദൻ മാസ്റ്റർ, രമേശ് ചെന്നിത്തല,...
Read full story