ഇടുക്കി: ഗവൺമെന്റ് എൻജിനിയറിങ് കോളേജിൽ ഒഴിവുള്ള ബി.ടെക്, ബി.ടെക് (ലാറ്ററൽ), എം.ടെക് ഡിഗ്രി കോഴ്‌സുകളിൽ പ്രവേശനത്തിനുള്ള സ്‌പോട്ട് അഡ്മിഷൻ നാളെ (ഡിസംബർ 5) കോളേജിൽ നടക്കും. വിദ്യാർഥികൾ രേഖകൾ സഹിതം രാവിലെ 11ന് മുമ്പ് കോളേജിൽ എത്തണം.ബി.ടെക് കോഴ്‌സിന് പ്രവേശന പരീക്ഷാ...
Read full story