ആലപ്പുഴ: മാവേലിക്കര നഗരസഭയില്‍ എല്‍ഡിഎഫും യുഡിഎഫും എന്‍ഡിഎയും ഒപ്പത്തിനൊപ്പമെത്തിയതോടെ നിർണായകമായിരിക്കുകയാണ് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച സിപിഎം വിമതന്‍ കെ വി ശ്രീകുമാറിന്റെ നിലപാട്. നഗരസഭ ചെയര്‍മാന്‍ സ്ഥാനം നല്‍കുന്നവരെ താൻ പിന്തുണക്കുമെന്ന് ശ്രീകുമാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. ആകെ 28 വാര്‍ഡുകളാണ്...
Read full story