റിപ്പോര്‍ട്ട്

സിഗ്നേച്ചർ ചലഞ്ചുമായി മുല്ലപ്പെരിയാർ സമര സമിതി

By ന്യൂസ് ഡെസ്ക് October 30, 2024
പീരുമേട്:മുല്ലപ്പെരിയാർ പാട്ടക്കരാർ ഒപ്പിട്ട് 138 വർഷം തികഞതിനെ തുട‌ർന്ന് മുല്ലപ്പെരിയാർ സമര സമിതിയുടെ സിഗ്നേച്ചർ ചലഞ്ചിന് 2024 ഒക്ടോബർ 29 ന് തുടക്കമായി .ഒരു ലക്ഷം ഒപ്പു ശേഖരിച്ച്‌ രാഷ്ട്രപതി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്' ഐക്യ രാഷ്ട്ര സഭയുടെ കീഴില്‍...
Read full story