ദില്ലി: മദ്ധ്യപ്രദേശിലെ ഇന്‍ഡോറില്‍ യാത്രികനെ കുത്തിപരി ക്കേല്‍പ്പിക്കുകയും കവര്‍ച്ച നടത്തുകയും ചെയ്‌തു. മലയാളിയായ ജോര്‍ജ്‌ ജോസഫിന്‌ നേരെയാണ്‌ ആക്രമണം ഉണ്ടായത്‌. കാറില്‍ സഞ്ചരിക്കുകയായിരുുന്ന ജോര്‍ജ്‌ ജോസഫിനെ വണ്ടി തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയും കുത്തി പരിക്കേല്‍പ്പിക്കുകയും ആയിരുന്നു. പണവും അക്രമികള്‍ കവര്‍ന്നു. ജോര്‍ജ്‌ ജോസഫ്‌...
Read full story
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോര്‍ നഗരത്തില്‍ ഗോമാംസം വില്‍പ്പന നടത്തിയ് 39കാരനെ ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്തു. പ്രതിയെ ജയിലിലേക്ക് അയച്ചതായി പോലീസ് സൂപ്രണ്ട് (വെസ്റ്റ് സോണ്‍) മഹേഷ് ചന്ദ്ര ജെയിന്‍ പറഞ്ഞു. എന്‍എസ്എ പ്രകാരം, ഒരു വ്യക്തി ദേശീയ സുരക്ഷയ്‌ക്കോ...
Read full story
ഭോപ്പാല്‍: മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ 15 അംഗ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്. ഇത്തവണ സംസ്ഥാനത്ത്‌ ‌നടക്കുന്നത് ജ്യോതിരാദിത്യ സിന്ധ്യയും കോണ്‍ഗ്രസും തമ്മിലുള്ള പോരാട്ടമായതിനാല്‍ ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഉപതിരഞ്ഞെടുപ്പാണ് നടക്കാന്‍ പോവുന്നത്. ഒഴിഞ്ഞുകിടക്കുന്ന 27 സീറ്റില്‍ 24 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്....
Read full story
ന്യൂ ഡൽഹി: മധ്യപ്രദേശില്‍ നിന്നുള്ള തെരുവോര കച്ചവടക്കാരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (സെപ്റ്റംബര്‍ 9) 'സ്വാനിധി  സംവാദ് ' കൂടിക്കാഴ്ച  നടത്തും. കോവിഡ്  19 മൂലം പ്രതിസന്ധിയിലായ പാവപ്പെട്ട തെരുവോര കച്ചവടക്കാരുടെ ജീവിതമാര്‍ഗം പുനരുജ്ജീവിപ്പിക്കുന്നതിന്റെ  ഭാഗമായി, 2020 ജൂണ്‍...
Read full story
ഭോപ്പാൽ: മധ്യപ്രദേശിലെ റാത്ലാമിൽ 13 വയസ്സുകാരിയെ മൂന്ന് പേർ ചേർന്ന് ബലാത്സംഗം ചെയ്ത ശേഷം കുളത്തിൽ മുക്കിക്കൊന്നു. റാത്ലാമിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ഗുർജാർപാഡ ഗ്രാമത്തിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ്...
Read full story
ഇന്‍ഡോര്‍: വിവാഹവാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ജയിലില്‍ കഴിയുന്നയാള്‍ക്ക് പരാതിക്കാരിയായ യുവതിയെ വിവാഹം ചെയ്യുന്നതിന് ജാമ്യം അനുവദിച്ച് കോടതി. മധ്യപ്രദേശ് ഹൈക്കോടതിയാണ് ഈ കൗതുകം നിറഞ്ഞ കേസ് കൈകാര്യം ചെയ്തത്. രണ്ട് മാസത്തേക്കാണ് ജസ്റ്റിസ് എസ്.കെ. അവാസ്തി പ്രതിയ്ക്ക് ജാമ്യം...
Read full story
ഉത്തരേന്ത്യയില്‍ നാല് ദിവസം മഴ കനക്കും
റിപ്പോര്‍ട്ട്

ഉത്തരേന്ത്യയില്‍ നാല് ദിവസം മഴ കനക്കും

By ന്യൂസ് ഡെസ്ക് August 27, 2020
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ഇന്ന് മുതല്‍ മഴ കനക്കുമെന്ന് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ തുടര്‍ ന്യൂനമര്‍ദ്ദമുണ്ടാകുമെന്നാണ് പ്രവചനം. വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ മണ്‍സൂണ്‍ ശക്തിപ്രാപിക്കും. മധ്യപ്രദേശിലും ഡല്‍ഹിയിലും ചത്തീസ്ഗഡിലും...
Read full story
മധ്യപ്രദേശിലെ ടിക്കാംഗഡ് ജില്ലയില്‍ 57 കാരനെയും മകനെയും അയല്‍ക്കാര്‍ വടികൊണ്ട് അടിച്ചു കൊന്നു. മണല്‍കഴുകുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ദേശരാജ് (57), ഗുലാബ് എന്നിവരാണ് കൊല്ലപ്പെട്ടത്. ജില്ലാ ആസ്ഥാനത്ത് നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള ബനിയാനി ഗ്രാമത്തില്‍ ശനിയാഴ്ച(27-06-30) രാത്രിയാണ്...
Read full story
ഭോപ്പാല്‍: ഗോരക്ഷാ പ്രസ്ഥാനത്തിന്റെ ജില്ലാ നേതാവിനെ മധ്യപ്രദേശില്‍ വെടിവച്ചുകൊന്നു. വിശ്വഹിന്ദു പരിഷത്തിനു കീഴില്‍ 'ഗോ രക്ഷാ' പ്രസ്ഥാനത്തിന്റെ ജില്ലാ ചുമതലയുള്ള രവി വിശ്വകര്‍മയാണ് കൊല്ലപ്പെട്ടത്. വേറെ രണ്ടുപേരോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇദ്ദേഹം. മധ്യപ്രദേശിലെ ഭോപ്പാലില്‍നിന്ന് 150 കിലോമീറ്റര്‍ ദൂരത്തുള്ള പിപാറിയ നഗരത്തിലാണ്...
Read full story