ന്യൂയോര്‍ക്ക്: വിഷാദരോഗത്തിന് മാജിക് കൂണ്‍ ഉപയോഗിച്ച് സ്വയം ചികിത്സ നടത്തിയ യുവാവ് അത്യാസന്ന നിലയില്‍. മാജിക് മഷ്‌റൂമില്‍ അടങ്ങിയിരിക്കുന്ന സൈലോസിബിന്‍ ഡിപ്രഷന്‍ രോഗികള്‍ ഉപയോഗിക്കുന്നതിനെ കുറിച്ച് വായിച്ച യുവാവ്, മാജിക് മഷ്‌റൂം ഇട്ട് തിളപ്പിച്ച വെള്ളം സിറിഞ്ചിലാക്കി കുത്തിവെക്കുകയായിരുന്നു. മഷ്‌റൂമില്‍ അടങ്ങിയിരിക്കുന്ന...
Read full story