മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ റായ്ഗഡിലെ ഫാം ഹൗസില്‍ ഒളിച്ച് കയറിയതിന് റിപ്പബ്ലിക്ക് ടി.വി ചാനലിലെ ജേണലിസ്റ്റുകള്‍ അറസ്റ്റില്‍. റിപ്പോര്‍ട്ടറായ അന്‍ജു കുമാര്‍, വിഡിയോ ജേര്‍ണലിസ്റ്റ് യഷ്പല്‍ജിത് സിങ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കൊപ്പം അകത്ത് കടന്ന ഒല കാബ് ഡ്രൈവര്‍...
Read full story