തിരുവനന്തപുരം: തിരുവാങ്കുളം മഹാത്മാ മാതൃഭൂമി സ്റ്റഡിസർക്കിൾ, കേന്ദ്ര ഫീൽഡ് ഔട്ട്റീച് ബ്യൂറോ, മഹാത്മ ബാലവേദി എന്നിവയുടെ ആഭിമുഖ്യത്തിൽ വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി ഗുരുവന്ദനവും വെബിനാറും ഒരുക്കി. ഗുരുവന്ദനത്തിന്റെ ഭാഗമായി ജില്ലയിലെ ഏറ്റവും മികച്ച സ്കൂളിനുള്ള അവാർഡ് നേടിയ ഉദയംപേരൂർ എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. പ്രിൻസിപ്പലായ...
Read full story