റഷ്യന്‍ യുവതിക്ക് പട്ടിയുടെ കടിയേറ്റു
റിപ്പോര്‍ട്ട്

റഷ്യന്‍ യുവതിക്ക് പട്ടിയുടെ കടിയേറ്റു

By ന്യൂസ് ഡെസ്ക് January 22, 2023
മാഹി: ആയുര്‍വേദ ചികിത്സക്കെത്തിയ റഷ്യന്‍ യുവതിക്ക് തെരുവുപട്ടിയുടെ കടിയേറ്റു. സാരമായി പരുക്കേറ്റ ഇവരെ മാഹി ഗവ: ആശുപത്രിയിലും പിന്നീട് തലശേരി ഗവ: ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അഴിയൂരിലെ ഗ്രീന്‍സ് ആയുര്‍വേദിക്‌സില്‍ ചികിത്സക്കെത്തിയ റഷ്യക്കാരി ഏകത്രീന(40)യാണ് അഴിയൂരിലെ കടലോര മണല്‍പരപ്പിലൂടെ നടക്കുമ്പോള്‍ പട്ടിയുടെ...
Read full story
മാഹി : നിര്‍ദ്ദിഷ്ട സില്‍വര്‍ലൈന്‍ കെ.റെയില്‍ പദ്ധതിക്കായി ഒരിഞ്ച്‌ ഭൂമി പോലും വിട്ടുതരില്ലെന്ന്‌ മാഹി എംഎല്‍.എ രമേശ്‌ പറമ്പത്ത്‌. അതിവേഗ പദ്ധതിയുടെ അലൈന്‍മെന്റ് കേന്ദ്രഭരണ പ്രദേശമായ മാഹിയുടെ ഭാഗമായ ചാലക്കര ഭാഗത്തുകൂടി കടന്നുപോകുന്നുണ്ടെന്ന രീതിയില്‍ പുറത്തുവന്ന വാര്‍ത്തകള്‍ ജനങ്ങളില്‍ ആശങ്ക ഉളവാക്കിയിട്ടുണ്ട്‌....
Read full story
തിരുവനന്തപുരം: സംസ്ഥാന സിലബസ് പ്രകാരമുള്ള പ്ലസ് വൺ പരീക്ഷ സെപ്റ്റംബറിൽ നടക്കാൻ സാധ്യത. ഇതിന് മുന്നോടിയായി ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ നാലു വരെ മാതൃകാ പരീക്ഷകൾ നടത്തും. പരീക്ഷയുമായി ബന്ധപ്പെട്ട് ആർ.ഡി.ഡിമാർ, എ.ഡിമാർ, ജില്ലാ കോ-ഓർഡിനേറ്റർമാർ, അസിസ്റ്റന്റ് കോ ഓർഡിനേറ്റർമാർ...
Read full story
കോഴിക്കോട്: സംസ്ഥാന റോഡ് വികസനത്തിലെ പ്രധാന പദ്ധതിയായ കോഴിക്കോട് ബൈപാസ് ആറുവരിപ്പാത നിര്‍മാണ പ്രവൃത്തി  വൈകിക്കുന്ന കരാര്‍ കമ്പനിയുടെ അനാസ്ഥയിൽ ശക്തമായി ഇടപെടുമെന്ന്  പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കലക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്....
Read full story
മാഹി: ഗവ: ആയുര്‍വ്വേദ മെഡിക്കല്‍ കോളജിലെ അസി.പ്രൊഫസര്‍ ഡോ.ലിജിന്റെ ബൊലീറോയാണ് മോഷ്ടാവ് തിരികെ നല്‍കിയത്. പ്രതിയെ സംബന്ധിച്ച് കുടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. വയനാട് മീനങ്ങാടിയിലെ ഡോക്ടറുടെ വീട് കുത്തിതുറന്ന് വണ്ടിയുടെ താക്കോല്‍ കൈവശപ്പെടുത്തിയ ശേഷം മോഷ്ടിച്ചു കൊണ്ട് പോവുകയായിരുന്നു. ആറ്...
Read full story