കൊട്ടിയം: വിവാഹത്തിവല്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന് വധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് ചാത്തന്നൂര്‍ നിയോജകമണ്ഡലം കമ്മററിയുടെ നേതൃത്വത്തില്‍ കൊട്ടിയത്ത് പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്‍റ് ബിന്ദുജയന്‍, ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് ബിന്‍സി വിനോദ്...
Read full story