തൃശ്ശൂർ: പൊലീസ് വാഹനങ്ങള്‍ ലേലം ചെയ്യുന്നു
അറിയിപ്പുകള്‍

തൃശ്ശൂർ: പൊലീസ് വാഹനങ്ങള്‍ ലേലം ചെയ്യുന്നു

By ന്യൂസ് ഡെസ്ക് September 30, 2021
തൃശ്ശൂർ: കേരള പൊലീസ് അക്കാദമിയില്‍ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ഇന്‍സ്‌പെക്ടറുടെ കാര്യാലയത്തില്‍ സൂക്ഷിച്ചിട്ടുള്ള, ഇപ്പോള്‍ ഉപയോഗപ്രദമല്ലാത്ത വാഹനങ്ങള്‍ ലേലം ചെയ്യുന്നു. 2008 മോഡല്‍ കൈനറ്റിക് ഫോര്‍ എസ്(ഒരെണ്ണം) 2011 മോഡല്‍ മഹീന്ദ്ര ഫ്‌ലൈറ്റ് (നാലെണ്ണം)എന്നീ വാഹനങ്ങളാണ് ലേലം ചെയ്യുന്നത്. ജി എസ് ടി...
Read full story