മഹ്‌സയുടെ മരണം: ഇറാനില്‍ പ്രക്ഷോഭം, 31 മരണം
റിപ്പോര്‍ട്ട്

മഹ്‌സയുടെ മരണം: ഇറാനില്‍ പ്രക്ഷോഭം, 31 മരണം

By ന്യൂസ് ഡെസ്ക് September 23, 2022
ടെഹ്‌റാന്‍: ഹിജാബ് ധരിച്ചില്ലെന്നാരോപിച്ചു മതകാര്യ പോലീസ് കസ്റ്റഡിയിലെടുത്ത കുര്‍ദ് യുവതി മഹ്‌സ അമിനി (22) മരിച്ചതിന്റെ പേരിലുള്ള കലാപം ഇറാനില്‍ വ്യാപിക്കുന്നു. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ ഇതുവരെ 31 പേരാണ് മരിച്ചത്. ടെഹ്‌റാനില്‍ തുടങ്ങിയ പ്രക്ഷോഭം 80 നഗരങ്ങളിലേക്കു വ്യാപിച്ചതായാണ് റിപ്പോര്‍ട്ട്. ഈ...
Read full story