കട്ടപ്പന: മലയോര മേഖലയിലെ പ്രധാന ആശുപത്രികളിലൊന്നാണ് കട്ടപ്പന താലൂക്ക് ആശുപത്രി. പുതുതായി ഒരു മൂന്നുനില കെട്ടിടം കൂടി പണിതീര്‍ന്നതോടെ അത്യാവശ്യം സൗകര്യങ്ങള്‍ ആയിട്ടുണ്ട്. നിലവില്‍ ഓപ്പറേഷന്‍ തീയേറ്റര്‍ ഉല്‍പ്പടെയുളള സംവിധാനങ്ങല്‍ സജ്ജമാണെങ്കിലും ഡോക്ടര്‍മാരുടെ തസ്തിക സൃഷിക്കപ്പെട്ടിട്ടില്ല. അതിനാല്‍ പൊതു ജനങ്ങള്‍ക്ക് മേജര്‍...
Read full story