ഷില്ലോങ്|മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിൽ പ്രവർത്തിച്ചിരുന്ന അനധികൃത കൽക്കരി ഖനിയിൽ ഉണ്ടായ അപകടത്തിൽ 16 തൊഴിലാളികൾ മരിച്ചു. നിരവധി പേർ ഇപ്പോഴും ഖനിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായി അധികൃതർ അറിയിച്ചു. അപകടസമയത്ത് ഖനിക്കുള്ളിൽ എത്ര തൊഴിലാളികളുണ്ടായിരുന്നുവെന്ന കൃത്യമായ വിവരം ഇതുവരെ ലഭിച്ചിട്ടില്ല.സംഭവത്തെ...
Read full story
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ക്രി​​​സ്ത്യ​​​ൻ ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സ, സാ​​​മ്പ​​​ത്തി​​​ക പി​​​ന്നാ​​​ക്കാ​​​വ​​​സ്ഥ, ക്ഷേ​​​മം എ​​​ന്നി​​​വ സം​​​ബ​​​ന്ധി​​​ച്ച പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​ഠി​​​ക്കാ​​​നാ​​​യി നി​​​യോ​​​ഗി​​​ച്ച ജെ.​​​ബി.​​​ കോ​​​ശി ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ടി​​​ലെ ഭൂ​​​രി​​​ഭാ​​​ഗം ശി​​​പാ​​​ർ​​​ശ​​​ക​​​ളും ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന അ​​​വ​​​ലോ​​​ക​​​ന യോ​​​ഗം.17 വ​​​കു​​​പ്പു​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യി ശി​​​പാ​​​ർ​​​ശ...
Read full story
തിരുവനന്തപുരം| ശബരിമല വിഷയത്തില്‍ എന്‍എസ്എസിന്റെ നിലപാടിനെതിരെ പരാതിയോ ആരോപണമോ ആക്ഷേപമോ ഉന്നയിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എന്‍എസ്എസിന്റെ നിലപാടില്‍ യുഡിഎഫ് ആശങ്കപ്പെടേണ്ടതില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. എന്‍എസ്എസ് സാമുദായിക സംഘടനയാണ്. അവര്‍ക്ക് അവരുടെ നിലപാടെടുക്കാം. അതിന് പൂര്‍ണസ്വാതന്ത്ര്യമുണ്ട്....
Read full story
. പമ്പ \ നിരീശ്വരവാദം പറയുമെങ്കിലും മുഖ്യമന്ത്രിയടക്കം ഭൂരിപക്ഷം കമ്യൂണിസ്റ്റുകാരും ഭക്തരാണെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആഗോള അയ്യപ്പ സംഗമത്തിന്റെ ഉദ്ഘാടന ചടങ്ങിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. അയ്യപ്പനെ കാണാന്‍ വരുന്നവരില്‍ 90...
Read full story
തിരുവനന്തപുരം | ആഗോള അയ്യപ്പ സംഗമം സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് ഗിമ്മിക്ക് മാത്രമാണെന്ന് ഹിന്ദു ഐക്യവേദി. ന്യൂനപക്ഷത്തോടും ഭൂരിപക്ഷത്തോടും സര്‍ക്കാരിന് ആത്മാര്‍ഥതയില്ലെന്ന് ഐക്യവേദി ഉപാധ്യക്ഷന്‍ കെ ഹരിദാസ് ആരോപിച്ചു. ഒരു മതേതതര സര്‍ക്കാരിന് ഒരു വിഭാഗത്തിന്റെ മാത്രം സമ്മേളനം വിളിക്കാന്‍ അവകാശമില്ല. സമ്മേളനം...
Read full story