.തിരുവനന്തപുരം: 2023-24 സാമ്പത്തിക വർഷത്തിലേക്കുള്ള ബജറ്റിൽ നികുതിയും സെസ്സും കൂട്ടിയ സാഹചര്യം ജനങ്ങൾക്ക് ബോധ്യപ്പെടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. സെസ് കൂട്ടിയതിനെ പർവ്വതീകരിക്കാൻ ശ്രമം നടക്കുന്നതായും മന്ത്രി കുറ്റപ്പെടുത്തുന്നു. സമാനതകളില്ലാത്ത പ്രതിസന്ധി മൂലമാണ് ഇന്ധന സെസ് ഏർപ്പെടുത്തേണ്ടി വന്നതെന്ന്...
Read full story