ന്യൂഡല്‍ഹി | ബില്ലുകളില്‍ തീരുമാനമെടുക്കാതെ ഗവര്‍ണര്‍ അനിശ്ചിതമായി തടഞ്ഞുവെക്കുന്നത് നിയമസഭയെ നിഷ്‌ക്രിയമാക്കുമെന്ന് സുപ്രീംകോടതി. നിയമസ ഭപാസ്സാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍മാര്‍ക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച് പുറപ്പെടുവിച്ച ഉത്തരവിനെതിരെ രാഷ്ട്രപതി സമര്‍പ്പിച്ച റഫറന്‍സില്‍ വാദം കേള്‍ക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി,...
Read full story
വാഷിങ്ടൺ: താൻ ഇന്ത്യ-പാകിസ്താൻ വെടിനിർത്തൽ ധാരണ ഉണ്ടാക്കിയതുപോലെ ഇറാനും ഇസ്രയേലും തമ്മിലും അത്തരമൊരു ഡീൽ ഉണ്ടാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇരുരാജ്യങ്ങൾക്കിടയിൽ ഉടൻ സമാധാനം പുലരുമെന്നും നിരവധി ഫോൺ വിളികളും കൂടിക്കാഴ്ചകളും നടക്കുന്നതായും ട്രംപ് സാമൂഹിക മാധ്യമമായ ട്രൂത്തിൽ കുറിച്ചു....
Read full story
ബിഹാർ: നിതീഷ് കുമാർ സർക്കാർ നടത്തിയ ജാതി സർവേ ജനങ്ങളെ കബളിപ്പിക്കാനുള്ള പ്രയോഗമാണെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു.ഉദ്യോഗസ്ഥ വൃന്ദത്തിലും മറ്റ് മേഖലകളിലും ഒബിസി, ദലിതർ, തൊഴിലാളികള്‍ എന്നിവരുടെ പങ്കാളിത്തം എത്രത്തോളം ഉണ്ടെന്ന് കണ്ടെത്താൻ രാജ്യത്തുടനീളമുള്ള ജാതി സെൻസസ്...
Read full story
ചെന്നൈ: കൂടുതല്‍ സൗകര്യങ്ങളുമായി പുതിയ 50 അമൃത് ഭാരത് ട്രെയിനുകള്‍ രണ്ടു വർഷത്തിനുള്ളില്‍ നിർമിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. പ്രധാനപ്പെ‌ട്ട 12 പുതിയ മാറ്റങ്ങളാണ് 2.0 അമൃത് ഭാരത് ട്രെയിനുകളില്‍ വരുത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ചെന്നൈയില്‍ ഇന്‍റഗ്രല്‍ കോച്ച്‌ ഫാക്‌ടറി...
Read full story
ഡല്‍ഹി: ബ്രഹ്മപുത്ര നദിയില്‍ തങ്ങള്‍ നിർമിക്കുന്ന അണക്കെട്ട് ആരെയും ദോഷകരമായി ബാധിക്കില്ലെന്ന വാദവുമായി ചൈന.നദിക്കരയിലുള്ള പ്രദേശങ്ങള്‍ക്കുമേല്‍ പദ്ധതിയുണ്ടാക്കാനിടയുള്ള ആഘാതം പരിഗണിക്കണമെന്നു കഴിഞ്ഞ ദിവസം ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണു ചൈനയുടെ വിശദീകരണം. പ്രളയത്തെ ചെറുക്കാനാണ് ഇത്തരം പദ്ധതികളെന്ന് ചൈന ആഗോള...
Read full story
ഡല്‍ഹി: ലഹരിവസ്തുക്കളുടെ ഉപയോഗത്തിന് അടിമപ്പെടുന്ന യുവാക്കളെ പുനരധിവസിപ്പിക്കേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടി സുപ്രീംകോടതി. ഇത്തരം വിഷയങ്ങള്‍ സമൂഹം നിഷിദ്ധമായി കാണേണ്ടതില്ലെന്നും ചർച്ച ആവശ്യമാണെന്നും ജസ്റ്റീസുമാരായ ബി.വി.നാഗരത്ന, എൻ.കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. നിരോധിത മയക്കുമരുന്നുകളുടെ വ്യാപാരത്തിലും ദുരുപയോഗത്തിലും സുപ്രീംകോടതി.ആശങ്ക രേഖപ്പെടുത്തി ഇത്തരം...
Read full story
കണ്ണൂർ:വയനാട് ലോക് സഭാ ഉപതെരഞ്ഞെടുപ്പില്‍ സി.പി.ഐ സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ ദയനീയ തോല്‍വിക്ക് കാരണം സി.പി.എം നേതൃത്വം പാലം വലിച്ചതാണെന്ന ആരോപണം ശക്തമാകുന്നു. കണ്ണൂരിലെ ചില ഉന്നത നേതാക്കളാണ് ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ശക്തമായി ഉയർത്തുന്നത്. വരും ദിവസങ്ങളില്‍ എല്‍.ഡി.എഫില്‍ ഇതു...
Read full story