യുവതി കുളിമുറിയില്‍ പ്രസവിച്ചു
റിപ്പോര്‍ട്ട്

യുവതി കുളിമുറിയില്‍ പ്രസവിച്ചു

By ന്യൂസ് ഡെസ്ക് March 29, 2021
മാള: പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നുണ്ടായ അസ്വസ്ഥതയില്‍ കുളിമുറിയില്‍ കയറി വാതില്‍ അടച്ച യുവതി പെണ്‍കുഞ്ഞിന്‌ ജന്മം നല്‍കി. കുഴൂര്‍ തെക്കന്‍ താണിശ്ശേരി പയ്യപ്പളളി മണിയുടെ ഭാര്യ സൗമ്യ (30) ആണ്‌ 27.03.2021 ന്‌ രാവിലെ കുളിമുറിയില്‍ കുഞ്ഞിന് ജന്മം നല്‍കിയത്....
Read full story
മാള: കെപിസിസി ന്യൂനപക്ഷ വിഭാഗം തൃശൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം രാജി വെച്ചതായി ഗഫൂര്‍ മുളംപറമ്പന്‍ അറിയിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മണ്ഡലം നേതൃത്വം സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ചുകൊണ്ടാണ് രാജി. കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു...
Read full story
ഐരാണിക്കുളം മഹാദേവ ക്ഷേത്രം പുനരുദ്ധരിക്കുന്നു.
റിപ്പോര്‍ട്ട്

ഐരാണിക്കുളം മഹാദേവ ക്ഷേത്രം പുനരുദ്ധരിക്കുന്നു.

By ന്യൂസ് ഡെസ്ക് October 31, 2020
മാള: പരശുരാമന്‍ നിര്‍മ്മിച്ച 108 ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രാധാന്യമേറിയതും പൗരാണികവുമായ ഐരാണിക്കുളം മഹാദേവ ക്ഷേത്രം പുനരുദ്ധരിക്കുന്നതിന്‌ 3.45 കോടി രൂപ അനുവദിച്ചു. മുസിരിസ്‌ പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്‌ ക്ഷേത്ര പുനരുദ്ധാരണ പരിപാടികള്‍ നടക്കുന്നത്‌. കേരളത്തില്‍ കണ്ടെടുത്തിട്ടുളള ഏറ്റവും പുരാതനമായ ശിലാ ലിഖിതങ്ങളുളള...
Read full story
തൃശൂര്‍: യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. മാള പുത്തന്‍ചിറ കടമ്പോട്ട് സുബൈറിന്റെ മകള്‍ പിണ്ടാണി സ്വദേശി റഹ്മത്തിനെ(30)യാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. 24-09-2020, വ്യാഴാഴ്ച രാവിലെ സമീപവാസികളാണ് റഹ്മത്തിനെ മരിച്ചനിലയില്‍ കാണുന്നത്. സംഭവത്തില്‍ ഭര്‍ത്താവ് എറണാകുളം വടക്കേക്കര...
Read full story
ഞാറ്‌ നടാനുളള യന്ത്രം വികസിപ്പിച്ച് അനില്‍കുമാര്‍
റിപ്പോര്‍ട്ട്

ഞാറ്‌ നടാനുളള യന്ത്രം വികസിപ്പിച്ച് അനില്‍കുമാര്‍

By ന്യൂസ് ഡെസ്ക് September 5, 2020
മാള: ഞാറ്‌‌ നടുന്നതിനുളള യന്ത്രം വികസിപ്പിച്ചെടുത്തു. മാളയ്ക്ക്‌ സമീപം പൂപ്പത്തി സ്വദേശി ഏരിമ്മല്‍ അനില്‍കുമാരാണ്‌ യന്ത്രം വികസിപ്പിച്ചത്‌ .സഹായിയായി ബന്ധു സാബുവും. ആക്രി വസ്‌തുക്കളുപയോഗിച്ച്‌ നിര്‍മ്മിച്ച ഈ യന്ത്രത്തിന്‌ ചെലവായത്‌ പതിനായിരം രൂപ മാത്രം. പൊതുമേഖലാ സ്ഥാപന മായ കാംകോയുടെ മാള...
Read full story
ബൈക്ക് മോഷണസംഘത്തെ പിടികൂടി
റിപ്പോര്‍ട്ട്

ബൈക്ക് മോഷണസംഘത്തെ പിടികൂടി

By ന്യൂസ് ഡെസ്ക് May 18, 2020
മാള(തൃശൂര്‍): ബൈക്ക് മോഷണസംഘത്തെ പിടികൂടി. തൃശൂര്‍ ജില്ലയിലെ നാല് ഇടങ്ങളില്‍നിന്നായി ബൈക്കുകള്‍ മോഷ്ടിച്ച് പണയംവയ്ക്കുകയും വില്‍പന നടത്തുകയും ചെയ്ത കേസിലാണ് കൊടുങ്ങല്ലൂര്‍ വെമ്പല്ലൂര്‍ സ്വദേശി തയ്യില്‍ സൗരവ് (23), മേത്തല എല്‍ത്തുരുത്ത് സ്വദേശി തലപ്പിള്ളി അമല്‍ദേവ് (23), എറിയാട് ഉണ്ണിയമ്പാട്ട് ഹസീബ്...
Read full story
തൃശൂര്‍: ലോക്ക് ഡൗണില്‍ ഗ്രാമങ്ങളിലെ വീടുകളില്‍ കഴിയുന്ന കിടപ്പുരോഗികള്‍ക്കായി തൃശ്ശൂര്‍ ജില്ലയിലെ മാളയില്‍ സഞ്ചരിക്കുന്ന ആശുപത്രി ഒരുങ്ങി. മാള ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും മാള ഹോളി ഗ്രേസ് അക്കാദമിയും ചേര്‍ന്നാണ് ഇത് യാഥാര്‍ഥ്യമാക്കിയത്. ഒരു ഡോക്റ്ററും നേഴ്‌സും ഫാര്‍മസിസ്റ്റും അടക്കമുള്ള സംഘമാണ്...
Read full story