കൊച്ചി: മലക്കപ്പാറയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നഅന്യസംസ്ഥാന തൊഴിലാളി മരിച്ചു. ഝാര്‍ഖണ്ട് സ്വദേശി സഞ്ജയ് (22) ആണ്മ മരിച്ചത്. മാർച്ച് ഒന്ന് ഞായറാഴ്ച്ച വൈകുന്നേരമാണ് യുവാവിന് നേരെ ആക്രമണമുണ്ടായത്. നട്ടെല്ലിനും ആന്തരികാവയവങ്ങള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്...
Read full story