മലപ്പുറക്കാരുടെ വായ്പകള്‍ക്ക് മൊറട്ടോറിയം
റിപ്പോര്‍ട്ട്

മലപ്പുറക്കാരുടെ വായ്പകള്‍ക്ക് മൊറട്ടോറിയം

By ന്യൂസ് ഡെസ്ക് April 24, 2020
മലപ്പുറം: നീണ്ടുപോകുന്ന ലോക്ക്ഡൗണും തൊഴില്‍ ദിന നഷ്ടങ്ങളും കൊണ്ട് പൊറുതിമുട്ടുകയാണ് മലപ്പുറം ജില്ലയിലെ പല സംരംഭകരും. നിരവധി ചെറുകിട ഇടത്തരം സംരംഭകര്‍ ഉള്ള ജില്ലയിലെ സംരംഭകര്‍ക്ക് കുറച്ചെങ്കിലും ആശ്വാസമാവുകയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച വായ്പ്പകളിന്‍മേല്‍ ഉള്ള മൊറട്ടോറിയം. മൂന്ന് മാസത്തേക്ക് ആണ്...
Read full story
മലപ്പുറം: പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ അര്‍ധരാത്രി വീട്ടില്‍ നിന്ന് വിളിച്ചിറക്കിയ യുവാവ് പിടിയില്‍. പടപ്പറമ്പ് പരവക്കല്‍ ചക്കുംകുന്നന്‍ മുസ്തഫ (21)യെയാണ് കൊളത്തൂര്‍ സി ഐ പി എം ഷമീര്‍ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി അമ്മയുടെ ഫോണിലെ ഇന്‍സ്റ്റഗ്രാമിലൂടെയാണ്...
Read full story
മലപ്പുറം മാര്‍ച്ച് 19: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി മലപ്പുറത്ത് മദ്യശാലകള്‍ അടച്ചിടാന്‍ തീരുമാനം. മലപ്പുറം നഗരസഭ പരിധിയിലെ ബീവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ഫെഡിന്റെയും മദ്യശാലകള്‍ അടച്ചിടാനാണ് തീരുമാനമായിരിക്കുന്നത്. ഈ മാസം 31 വരെ അടച്ചിടാനാണ് നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചത്. പ്രതിപക്ഷത്തിന്റെ വിയോജിപ്പോടെയാണ്...
Read full story
മലപ്പുറം മാർച്ച് 16: പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി തുടരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ഒന്നാംഘട്ടത്തില്‍ ഇന്നലെ (മാര്‍ച്ച് 15) പരപ്പനങ്ങാടി നഗരസഭയിലും മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ ചുഴലി പ്രദേശങ്ങളിലുമാണ് പക്ഷികളെ കൊന്നൊടുക്കിയത്. മൂന്നിയൂരില്‍ 81 വീടുകളിലെത്തി നടപടികള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ പരപ്പനങ്ങാടിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍...
Read full story
മലപ്പുറം മാര്‍ച്ച് 13: മലപ്പുറത്ത് ഹാജിയാര്‍പ്പള്ളി മുതുവറത്ത് പറമ്പില്‍ ഫര്‍ണ്ണിച്ചര്‍ നിര്‍മ്മാണ യൂണിറ്റില്‍ തീപിടിത്തം. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് തീ പടര്‍ന്നത്. ഫര്‍ണ്ണിച്ചര്‍ നിര്‍മ്മാണ യൂണിറ്റ് പൂര്‍ണ്ണമായും കത്തിനശിച്ചു. സമീപത്തുള്ള ചില വീടുകള്‍ക്ക് നാശനഷ്ടങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ്...
Read full story
മലപ്പുറം മാര്‍ച്ച് 3: വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന പരാതിയില്‍ പോലീസുകാരന് സസ്പെന്‍ഷന്‍. മലപ്പുറം തിരൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ രജീഷിനെയാണ് മലപ്പുറം എസ്പി സസ്പെന്റ് ചെയ്തത്. എആര്‍ നഗര്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ഇയാള്‍ക്കെതിരെ...
Read full story
പൊന്നാനി ജനുവരി 27: മലപ്പുറത്ത് പൊന്നാനിയില്‍ ബോട്ടില്‍ വെള്ളം കയറി അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. പാലപ്പെട്ടിയില്‍ നിന്നും വൈകിട്ട് ആറ് മണിക്ക് കടലില്‍ പോയ അലിഫ് എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഒമ്പത് മത്സ്യതൊഴിലാളികളുമായി പോയ ബോട്ട് വെള്ളം നിറഞ്ഞ് മുങ്ങാന്‍ തുടങ്ങുകയും...
Read full story
മലപ്പുറം ജനുവരി 27: ചൈനയില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ചൈനയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി നിരീക്ഷണത്തില്‍. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചൈനയില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ കര്‍ശനമായ പരിശോധനയാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. ചൈനയില്‍ നിന്നും മടങ്ങിയെത്തിയ...
Read full story
മലപ്പുറം ജനുവരി 24: കർണാടകയിലെ ഉഡുപ്പി ചിക്മംഗളൂര്‍ മണ്ഡലത്തിലെ എംപിയും ബിജെപി നേതാവുമായ ശോഭ കരന്ദ്‌ലാജെക്കെതിരെ കുറ്റിപ്പുറം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മതസ്പര്‍ധക്ക്‌ ശ്രമിച്ചതിന് 153 (എ) വകുപ്പ് പ്രകാരമാണ് ശോഭയ്‌ക്കെതിരെ പോലീസ് കേസെടുത്തത്. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് പൗരത്വ...
Read full story
മലപ്പുറത്ത് റോഡപകടത്തിൽ രണ്ട് മരണം
റിപ്പോര്‍ട്ട്

മലപ്പുറത്ത് റോഡപകടത്തിൽ രണ്ട് മരണം

By ന്യൂസ് ഡെസ്ക് January 15, 2020
മലപ്പുറം ജനുവരി 15: മലപ്പുറം കുറ്റിപ്പുറത്തു ബുധനാഴ്ച പുലർച്ചെ റോഡപകടത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കർണാടകയിലെ ഇരിയൂർ സ്വദേശികളായ പ്രഭാകർ (52), പാണ്ഡുരംഗ (36) എന്നിവരാണ് മരിച്ചതെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ...
Read full story