തിരുവനന്തപുരം | കേരളത്തില്‍ സര്‍വീസ് നടത്തുന്ന രണ്ടാമത്തെ വന്ദേഭാരത് ട്രെയിനിലും കോച്ചുകളുടെ എണ്ണം കൂട്ടി. മലയാളികള്‍ക്കുള്ള ഓണ സമ്മാനമെന്ന നിലയിലാണ് റെയില്‍വേയുടെ നടപടി. ആലപ്പുഴ വഴി സര്‍വീസ് നടത്തുന്ന തിരുവനന്തപുരം- മംഗളൂരു സെന്‍ട്രല്‍ വന്ദേഭാരതിലാണ് നാല് കോച്ചുകള്‍ കൂടി വര്‍ധിപ്പിച്ച് 18...
Read full story