75 ലക്ഷം രൂപയുടെ ലഹരിവസ്‌തുക്കളുമായി മലയാളി പിടിയില്‍
റിപ്പോര്‍ട്ട്

75 ലക്ഷം രൂപയുടെ ലഹരിവസ്‌തുക്കളുമായി മലയാളി പിടിയില്‍

By ന്യൂസ് ഡെസ്ക് January 31, 2021
ബെംഗളൂരു: 75 ലക്ഷം രൂപ വിലവരുന്ന രാസലഹരി വസ്‌തുക്കളുമായി മലായാളി ബെംഗളൂരു പോലീസിന്റെ പിടിയിലായി. കണ്ണൂര്‍ സ്വദേശി ഷക്കീറാണ്‌ പിടിയിലായത്‌. ഇയാള്‍ക്കൊപ്പം രണ്ട്‌ നൈജീരിയന്‍ പൗരന്മാരടക്കം മൂന്നുപേരെക്കൂടി പോലീസ്‌ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്‌ അന്താരാഷ്ട്ര വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന ക്രിസ്‌റ്റല്‍ എംഡിഎംഎ എന്ന കെമിക്കല്‍...
Read full story