മലയാളി നഴ്‌സ്‌ കോവിഡ് ബാധിച്ച് ജർമ്മനിയിൽ മരിച്ചു
റിപ്പോര്‍ട്ട്

മലയാളി നഴ്‌സ്‌ കോവിഡ് ബാധിച്ച് ജർമ്മനിയിൽ മരിച്ചു

By ന്യൂസ് ഡെസ്ക് April 27, 2020
ബെര്‍ലിന്‍: കൊവിഡ് ബാധിച്ച്‌ മലയാളി നഴ്സ് ജര്‍മനിയില്‍ മരിച്ചു. അങ്കമാലി മൂക്കന്നൂര്‍ സ്വദേശി പ്രിന്‍സി സേവ്യര്‍ (54) ആണ് മരിച്ചത്. 35 വര്‍ഷമായി ജര്‍മനിയില്‍ സ്ഥിരതാമസമായിരുന്നു. പരേതനായ ജോസഫിന്റെ മകളാണ്. ജോയ്‌മോന്‍ എന്ന ചങ്ങനാശ്ശേരി വെട്ടിത്തുരുത്ത് കാര്‍ത്തികപിള്ളിയില്‍ സേവ്യര്‍ ആണ് ഭര്‍ത്താവ്....
Read full story
മുംബൈയിൽ മലയാളി നഴ്സുമാർക്ക് കൂട്ടത്തോടെ കോവിഡ്
റിപ്പോര്‍ട്ട്

മുംബൈയിൽ മലയാളി നഴ്സുമാർക്ക് കൂട്ടത്തോടെ കോവിഡ്

By ന്യൂസ് ഡെസ്ക് April 17, 2020
മുംബയ് ഏപ്രിൽ 17: മുംബയിലെ ആശുപത്രിയില്‍ ജോലിനോക്കുന്ന മലയാളി നഴ്സുമാര്‍ക്ക് കൂട്ടത്തോടെ കൊവിഡ് ബാധ സ്ഥിരീകരിച്ചു. 50 മലയാളി നഴ്സുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച വൊക്കാര്‍ഡ് ആശുപത്രിയിലാണ് പുതുതായി 12 മലയാളി നഴ്സുമാരടക്കം 15 നഴ്സുമാരും ഒരു ഡോക്ടറും രോഗബാധിതരായത്. പൂനെയില്‍ രണ്ട്...
Read full story
റിയാദ് ജനുവരി 23: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സൗദിയില്‍ 30 മലയാളി നഴ്സുമാര്‍ നിരീക്ഷണത്തില്‍. സൗദിയില്‍ വൈറസ് ബാധിച്ച ഫിലിപ്പീന്‍സ് യുവതിയെ പരിചരിച്ച നഴ്സുമാരെയാണ് മുന്‍കരുതലെന്ന നിലയില്‍ ആശുപത്രി അധികൃതര്‍ പ്രത്യേക മുറിയിലേയ്ക്ക് മാറ്റിയത്. എന്നാല്‍ ഇവര്‍ക്ക് മതിയായ പരിചരണമോ...
Read full story