മലയിൻകീഴ്: ∙ വിവാഹം മുടക്കുന്നതിനു യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിച്ച കേസിൽ മുൻ കാമുകനെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളനാട് കടുക്കാമൂട് വേങ്ങവിള വീട്ടിൽ വിജിൻ (22)ആണ് അറസ്റ്റിലായത്. 4 വർഷത്തിലേറെയായി യുവതിയുമായി വിജിൻ പ്രണയത്തിലായിരുന്നു. എന്നാൽ ഇരുവരും...
Read full story
മലയിൻകീഴ്: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ വിളവൂർക്കൽ മേഖലാ കമ്മിറ്റി പ്രസിഡൻറ് ജെ. ജിനേഷ് (29) പൊതുസമൂഹത്തിൽ ലഹരിക്കെതിരെ പ്രവർത്തിക്കുന്നയാൾ. എന്നാൽ ഇയാളുടെ ഫോൺ പരിശോധിച്ച പോലീസ് കണ്ടത് പെൺകുട്ടികൾക്ക് ലഹരി വസ്തുക്കൾ നൽകുന്നതിന്റെ ദൃശ്യങ്ങൾ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെത് ഉൾപ്പെടെ...
Read full story
മലയിൻകീഴ്: മലയിൻകീഴ് പഞ്ചായത്തിൽ അനധിക‍ൃതമായി പ്രവർത്തിക്കുന്ന പന്നി വളർത്തൽ കേന്ദ്രങ്ങൾക്കെതിരെ നടപടി സ്വീകരിച്ച് വിളപ്പിൽ പഞ്ചായത്ത് അധികൃതർ. ചെറുകോട്, കാരോട് വാർഡുകളിലായി 11 അനധികൃത പന്നി ഫാമുകളാണ് പ്രവർത്തിക്കുന്നത്. ഇവ അടച്ച് പൂട്ടണമെന്നാവശ്യപ്പട്ട് ഉടമകൾക്ക് പഞ്ചായത്ത് നോട്ടീസ് നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇതിനെ...
Read full story
മലയിൻകീഴ്: കെ.എസ്.ആർ.ടി.സിബസ് ഇടിച്ച് സോഫ്റ്റ് വെയർ എഞ്ചിനീയർ മരിച്ചു.ടെക്നോപാർക്കിലെ ഐ ഡയനാമിക് കമ്പനിയിൽ ജോലിനോക്കുന്ന ശാന്തുമൂല പുലരിനഗർ ശ്രുതിയിൽ രഞ്ജിത്താണ് (36) മരിച്ചത്. റോഡരികിൽ ബൈക്ക് നിറുത്തി മൊബൈലിൽ സംസാരിക്കവെ പിന്നാലെ വന്നബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. 2021 ഡിസംബർ 13 തിങ്കളാഴ്ച...
Read full story
മലയിന്‍കീഴ് : കാട്ടാക്കട നിയോജക മണ്ഡലത്തിന്റെ ഭാഗമായ വിളവൂര്‍ക്കല്‍ പഞ്ചായത്തിലെ കോണക്കോട്, പെരുകാവ് ഭാഗങ്ങളില്‍ സിപിഎം.ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ആക്രമണത്തില്‍ ഗര്‍ഭിണി ഉള്‍പ്പെട 13 പേര്‍ക്ക് പരിക്കേറ്റു. 2021 ഏപ്രില്‍ 7 ബുധനാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. പെരുകാവ് തൈവിളയില്‍...
Read full story
സുഹൃത്തുക്കളായ രണ്ടുപേര്‍ തൂങ്ങിമരിച്ച നിലയില്‍
റിപ്പോര്‍ട്ട്

സുഹൃത്തുക്കളായ രണ്ടുപേര്‍ തൂങ്ങിമരിച്ച നിലയില്‍

By ന്യൂസ് ഡെസ്ക് November 15, 2020
മലയിന്‍കീഴ്: സുഹൃത്തുക്കളായ രണ്ട് യുവാക്കള്‍ ഏതാനം മണിക്കൂറുകള്‍ക്കുളളില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. മാറനല്ലൂര്‍ പോങ്ങുംമൂട് അജിന്‍ നിവാസില്‍ ശ്രീകുമാറിന്റെ മകന്‍ അജില്‍ എസ്.കുമാര്‍ (20), മാറനല്ലൂര്‍ അരുവിയോട് ചാനല്‍ക്കരവിളയില്‍ വീട്ടില്‍ രാമകൃഷ്ണന്റെ മകന്‍ അഭിനേഷ് (29) എന്നിവരാണ് മരിച്ചത്. മരണത്തില്‍...
Read full story
തച്ചോട്ടുകാവിലെ യുവാവിന്റെ   മരണം കൊലപാതകമെന്ന്‌ പോലീസ്‌
റിപ്പോര്‍ട്ട്

തച്ചോട്ടുകാവിലെ യുവാവിന്റെ മരണം കൊലപാതകമെന്ന്‌ പോലീസ്‌

By ന്യൂസ് ഡെസ്ക് November 10, 2020
മലയിന്‍കീഴ്‌: തച്ചോട്ടുകാവ്‌ മച്ചിനാട്‌ കുളത്തിന്‌ സമീപം അഞ്‌ജനത്തില്‍ അനില്‍ കുമാറിന്റെ (45)മരണം കൊലപാതകമെന്ന്‌ തെളിഞ്ഞു. പ്രതി വിളപ്പില്‍ശാല പേയാട്‌ പ്ലാവറക്കോണം ലക്ഷ്‌മി വിലാസത്തില്‍ വിപിന്‍(30) അറസ്റ്റിലായി. മലയിന്‍കീഴ്‌ പോലീസാണ്‌ കേസെടുത്തത്‌. വിളവൂര്‍ക്കല്‍ കവലോട്ടുകോണം ഹോമിയോ ആശുപത്രിക്കുസമീപം എസ്‌ എന്‍ ഭവനില്‍ വാടകയക്ക്‌...
Read full story
മലയിന്‍കീഴ്: യുവാവിനെ ആക്രമിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ പോലിസ് അറസ്റ്റു ചെയ്തു. കീഴാറൂര്‍ ചിലമ്പറ നെല്ലിക്കാട് കൈപ്പള്ളി മനയ്ക്കല്‍ വീട്ടില്‍ ജിഷ്ണുമോഹനെ (24) ആക്രമിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് 11 അംഗ സംഘത്തിലെ 6 പേർ മലയിന്‍കീഴ് പൊലീസിന്റെ പിടിയിലായത്....
Read full story
മലയിന്‍കീഴ്: ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറഞ്ഞി ഒരുമാസം കഴിഞ്ഞപ്പോഴേക്കും വീണ്ടും മോഷണം നടത്തിയ ക്രിമിനല്‍ കേസ് പ്രതി പിടിയില്‍. പെരുങ്കുളം കൊണ്ണിയൂര്‍ പൊന്നെടുത്തകുഴി കോളൂര്‍മേലേ പുത്തന്‍വീട്ടില്‍ പറക്കുംതളിക ബൈജു എന്നറിയപ്പെടുന്ന ജെയിന്‍ വിക്ടര്‍ (41) ആണ് പിടിയിലായത്. 2020 ജൂലൈ മാസത്തിലാണ് ജയില്‍...
Read full story
കുണ്ടമണ്‍ കടവ്‌ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച
റിപ്പോര്‍ട്ട്

കുണ്ടമണ്‍ കടവ്‌ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച

By ന്യൂസ് ഡെസ്ക് August 27, 2020
മലയിന്‍കീഴ്‌:പേയാട്‌ കുണ്ടമണ്‍കടവ്‌ ഭദ്രകാളീ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. 6 പവന്‍റെ സ്വര്‍ണ്ണവും 48,000 രൂപയും സിസിടിവി ക്യാമറയുടെ ഹാര്‍ഡ്‌ ഡിസ്‌ക്കും കവര്‍ന്നതായിട്ടാണ്‌ റിപ്പോര്‍ട്ട്‌. 2020 ആഗസ്‌റ്റ്‌ 25 ന്‌ രാത്രിയിലാണ്‌ സംഭവം .26-ന്‌ രാവിലെ ജീവനക്കാര്‍ ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ്‌ മോഷണവിവരം അറിയുന്നത്‌....
Read full story