മാലെ (മാലദ്വീപ്): ശ്രീലങ്കയില്‍നിന്നു രക്ഷപ്പെട്ടെത്തിയ പ്രസിഡന്റ് ഗോട്ടബയ രാജപക്ഷെയ്ക്ക് സുരക്ഷിത ഇടം നല്‍കരുതെന്ന് മാലദ്വീപിനോട് അഭ്യര്‍ഥിച്ച് ലങ്കന്‍ പ്രവാസികള്‍.പ്രിയ മാലെദ്വീപ് സുഹൃത്തുക്കളെ, കുറ്റവാളികളെ സംരക്ഷിക്കരുതെന്ന് നിങ്ങളുടെ സര്‍ക്കാരിനോട് ആവശ്യപ്പെടൂ എന്ന് എഴുതിയ പ്ലക്കാര്‍ഡുകളും പേറിയാണ് ലങ്കന്‍ പ്രവാസികള്‍ ആഞ്ഞടിച്ചത്. അതിനിടെ,സൈനിക വിമാനത്തില്‍...
Read full story