കെല്‍ട്രോണില്‍ തൊഴില്‍ നൈപുണ്യ വികസന കോഴ്സുകള്‍
അറിയിപ്പുകള്‍

കെല്‍ട്രോണില്‍ തൊഴില്‍ നൈപുണ്യ വികസന കോഴ്സുകള്‍

By ന്യൂസ് ഡെസ്ക് May 7, 2022
കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ മല്ലപ്പള്ളിയിലുള്ള നോളജ് സെന്ററില്‍ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള  തൊഴിലധിഷ്ഠിത കോഴ്സുകളില്‍ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലും വിദേശത്തും നിരവധി തൊഴില്‍ സാധ്യതകള്‍ ഉള്ള ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ ആന്‍ഡ് ഫോറിന്‍ ആക്കൗണ്ടിങ്, ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ്...
Read full story
പത്തനംതിട്ട: കണ്‍ട്രോള്‍ റൂം നമ്പരുകള്‍
അറിയിപ്പുകള്‍

പത്തനംതിട്ട: കണ്‍ട്രോള്‍ റൂം നമ്പരുകള്‍

By ന്യൂസ് ഡെസ്ക് October 16, 2021
പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂം നമ്പരുകളില്‍ ജനങ്ങള്‍ക്ക് ബന്ധപ്പെടാം. ടോള്‍ഫ്രീ നമ്പര്‍ 1077. ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ 04682322515, 9188297112, 8547705557, 8078808915. താലൂക്ക് ഓഫീസ് അടൂര്‍ 04734224826. താലൂക്ക് ഓഫീസ് കോഴഞ്ചേരി 04682222221, 2962221. താലൂക്ക്...
Read full story
പത്തനംതിട്ട: കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയം ഫീല്‍ഡ് ഔട്ട് റീച്ച് ബ്യൂറോ, ദേശീയ ആയുഷ് ദൗത്യം കേരളയുമായി ചേര്‍ന്ന് മുതര്‍ന്ന പൗരന്‍മാര്‍ക്ക് യോഗ എന്ന വിഷയത്തില്‍  വെബിനാര്‍ നടത്തി. പത്തനംതിട്ട ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍...
Read full story
പത്തനംതിട്ട: കേരള സര്‍ക്കാര്‍ സ്ഥാപനമായ മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ ഗ്രാഫിക് ഡിസൈന്‍, വെബ് ഡിസൈന്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ  ക്ഷണിച്ചു. വിശദ വിവര ങ്ങള്‍ക്ക് സന്ദര്‍ശിക്കുക: ksg.keltron.in ഫോണ്‍: 8078140525.
Read full story
പത്തനംതിട്ട: മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ മൂന്നു താലൂക്കുകളില്‍ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിലായി 51 പേര്‍  കഴിയുന്നു. തിരുവല്ല, കോഴഞ്ചേരി, മല്ലപ്പള്ളി  താലൂക്കുകളിലാണ് അഞ്ച് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. 21 പുരുഷന്മാരും 15 സ്ത്രീകളും 15 കുട്ടികളുമാണു ക്യാമ്പിലുള്ളത്.  തിരുവല്ല താലൂക്കില്‍...
Read full story
ആംബുലന്‍സ്‌ മറിഞ്ഞ്‌ മൂന്നുപേര്‍ക്ക്‌ പരിക്ക്‌
റിപ്പോര്‍ട്ട്

ആംബുലന്‍സ്‌ മറിഞ്ഞ്‌ മൂന്നുപേര്‍ക്ക്‌ പരിക്ക്‌

By ഡെസ്ക് ന്യൂസ് May 22, 2021
മല്ലപ്പളളി: സേവാഭാരതി കൊറ്റനാട്‌ യൂണിറ്റിന്റെ ആംബുലന്‍സ്‌ മറിഞ്ഞ്‌ മൂന്നുപേര്‍ക്ക്‌ നിസാര പരിക്കേറ്റു. ആംബുലന്‍സ്‌ ഡ്രൈവര്‍ ചാലാപ്പളളി മായാവിലാസത്തില്‍ മനീഷ്‌കുമാര്‍, യാത്രക്കാരായ ആലപ്ര സ്വദേശി ,ഇയാളുടെ ബന്ധു എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. ഇവര്‍ക്ക്‌ സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു. ചാലാപ്പളളിക്ക്‌ സമീപം...
Read full story
പത്തനംതിട്ട: മഴ സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ മൂന്നു താലൂക്കുകളില്‍ ഒന്‍പത് ദുരിതാശ്വാസ ക്യാമ്പുകളിലായി 195 പേര്‍  കഴിയുന്നു. തിരുവല്ല, കോഴഞ്ചേരി, മല്ലപ്പള്ളി  താലൂക്കുകളിലാണ് ഒന്‍പത് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. 71 പുരുഷന്മാരും 75 സ്ത്രീകളും 26 ആണ്‍കുട്ടികളും 23 പെണ്‍കുട്ടികളുമാണു ക്യാമ്പിലുള്ളത്.  തിരുവല്ല...
Read full story
പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ മല്ലപ്പള്ളി, കോന്നി ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ നേതൃത്വത്തില്‍ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് നറുക്കെടുപ്പ്...
Read full story