തിരുവനന്തപുരം : ആരെങ്കിലും പുകഴ്ത്തിയാല്‍ മുഖ്യമന്ത്രിയാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ആദ്യം പഞ്ചായത്തില്‍ ജയിക്കണം. പിന്നെ നിയമസഭയില്‍ ജയിക്കണം. അതിന് ശേഷമേ മുഖ്യമന്ത്രിയെ തീരുമാനിക്കൂ എന്നും കെ മുരളീധരന്‍ പറഞ്ഞു. മുസ്ലിംലീഗും എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറിയും മുന്‍ പ്രതിപക്ഷ നേതാവ്...
Read full story