ഭോപ്പാല്‍: ഡോക്ടറായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രൊഫസറായ ഭാര്യ അറസ്റ്റിൽ. മദ്ധ്യപ്രദേശിലെ സര്‍ക്കാര്‍ കോളേജില്‍ പ്രൊഫസറായ മമത പഥക്ക് (63) ആണ് അറസ്റ്റിലായത്. ഭര്‍ത്താവ് ഡോ.നീരജ് പഥക്ക്(65)ആണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ഭര്‍ത്താവിനെ ഇവര്‍ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. പ്രതി...
Read full story