റിപ്പോര്‍ട്ട്

ഇടിമിന്നലേറ്റ് ഗൃഹനാഥന്‍ മരിച്ചു

By ന്യൂസ് ഡെസ്ക് October 15, 2025
അടൂര്‍ \ പറമ്പില്‍ നിന്ന പശുവിനെ അഴിച്ച് കെട്ടുന്നതിനിടെ ഇടിമിന്നലേറ്റ് ഗൃഹനാഥന്‍ മരിച്ചു. കുന്നിട ചെളിക്കുഴി ലൂക്കോസ് മുക്കില്‍ മീത്തില്‍ തെക്കേതില്‍ ശശിധരന്‍ ഉണ്ണിത്താന്‍ (74) ആണ് മരിച്ചത്. ഒക്ടോബർ 14 ചൊവ്വാഴ്ച വൈകിട്ട് നാലിനായിരുന്നു സംഭവം. ഭാര്യ:ശ്യാമളാ ദേവി. മക്കള്‍:...
Read full story
കൊച്ചി : ഹോട്ടലിൽ നടന്ന വാക്കുതർക്കത്തിനിടെ ഒരാൾ കുത്തേറ്റു മരിച്ചു. എറണാകുളം ടൗൺ ഹാളിന് സമീപത്തെ ഹോട്ടലിലാണ് അക്രമമുണ്ടായത്. കൊല്ലം സ്വദേശി എഡിസണാണ് മരിച്ചത്. മുളവുകാട് സ്വദേശി സുരേഷാണ് കുത്തിയത്. ഹോട്ടലിൽ വച്ച് ഇരുവരും തമ്മിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുഎഡിസൺന്റെ മൃതദേഹം...
Read full story
ഇടുക്കി : നായാട്ടിനിടെ ആദിവാസി യുവാവ് വെടിയേറ്റ് മരിച്ചു. കൂടെയുണ്ടായിരുന്നവർ മൃതദേഹം പോതമേട് വനത്തിൽ കുഴിച്ചിട്ടു. ഇടുക്കിയിലാണ് സംഭവമുണ്ടായത്. ഇരുപതേക്കർ കുടിയിൽ മഹേന്ദ്രൻ എന്നയാളാണ് മരിച്ചത്. നായാട്ടിനിടെ അബദ്ധത്തിൽ‌ വെടിയേറ്റാണ് മരണമെന്നാണ് പൊലീസ് അറിയിക്കുന്ന വിവരം. സംഭവം പുറത്തറിയാതിരിക്കാൻ കൂടെയുണ്ടായിരുന്നവർ മൃതദേഹം...
Read full story
വയനാട്ടിൽ എലിപ്പനി ബാധിച്ചുളള മരണം റിപ്പോർട്ട് ചെയ്തു
റിപ്പോര്‍ട്ട്

വയനാട്ടിൽ എലിപ്പനി ബാധിച്ചുളള മരണം റിപ്പോർട്ട് ചെയ്തു

By ന്യൂസ് ഡെസ്ക് June 8, 2022
കൽപ്പറ്റ: എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു.വയനാട് മക്കിയാട് പാലേരി കോളനിയിൽ ഗോപാലൻ (40) ആണ് മരിച്ചത്. പനിയും നടുവേദനയുമായി വെള്ളമുണ്ട പി.എച്ച്.സിയിൽ ചികിത്യിലായിരുന്നു. രോഗം ഭേദമാകാതെ വന്നതോടെ മാനന്തവാടി ഗവ. മെഡിക്കൽകോളേജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും...
Read full story
കൊല്ലം : സ്വകാര്യ ബസുകളടെ മത്സരയോട്ടത്തിനിടയില്‍ നിയന്ത്രണം വിട്ട ബസിടിച്ച്‌ യുവാവ്‌ തല്‍ക്ഷണം മരിച്ചു. 2022 മെയ്‌ 30ന്‌ രാവിലെ 7.45 ഓടെയാണ്‌ സംഭവം. അഞ്ചാലുംമൂട്‌ കുഴിയത്തെ കാപ്പെക്‌സ്‌ ഫാക്ടറിക്കുമുന്നിലാണ്‌ അപകടമുണ്ടായത്‌. അപകടത്തില്‍ റോഡിലേക്ക്‌ തെറിച്ചുവീണ്‌ തലക്ക്‌ സാരമായി പരിക്കേറ്റ നീരാവില്‍...
Read full story
തിരുവനന്തപുരം: ആഴിമലയിൽ യുവാവ് കടലിൽ വീണ് മരിച്ചു. പുനലൂർ അരുംപുന്ന സ്വദേശി ജ്യോതിസ് (24) ആണ് മരിച്ചത്. അയൽവാസികളായ വിനോദസഞ്ചാര സംഘത്തിനൊപ്പം 15/05/22 ഉച്ചതിരിഞ്ഞാണ് ആഴിമലയിൽ എത്തിയത്. പാറക്കെട്ടിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ കാൽവഴുതി കടലിലേക്ക് വീഴുകയായിരുന്നു. കോസ്റ്റൽ പൊലീസെത്തി കരയ്ക്കെത്തിച്ച...
Read full story
പ്രഷർകുക്കർ പൊട്ടിത്തെറിച്ച് ഗൃഹനാഥൻ മരിച്ചു
റിപ്പോര്‍ട്ട്

പ്രഷർകുക്കർ പൊട്ടിത്തെറിച്ച് ഗൃഹനാഥൻ മരിച്ചു

By ന്യൂസ് ഡെസ്ക് April 25, 2022
കട്ടപ്പന (ഇടുക്കി): ഭക്ഷണം പാചകം ചെയ്യുന്നതിനിടെ പ്രഷർകുക്കർ പൊട്ടിത്തെറിച്ച് ഗൃഹനാഥൻ മരിച്ചു. കട്ടപ്പന പൂവേഴ്സ്മൗണ്ട് ഊരുകുന്നത്ത് ഷിബു ഡാനിയേൽ(39) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. ഷിബുവിന്റെ ഭാര്യ ജിൻസി ഗർഭിണിയാണ്. അതിനാൽ കുറച്ചുദിവസങ്ങളായി വീട്ടിലെ ജോലികൾ ഷിബുവായിരുന്നു ചെയ്തിരുന്നത്. രാവിലെ...
Read full story
കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന്‌ പരിക്ക്‌
റിപ്പോര്‍ട്ട്

കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന്‌ പരിക്ക്‌

By ന്യൂസ് ഡെസ്ക് April 21, 2022
മൂന്നാര്‍ : മൂന്നാറില്‍ ആദിവാസി യുവാവിന്‌ കാട്ടാനയുടെ ആക്രമണത്തില്‍ പിരിക്കേറ്റു. മൂന്നാര്‍ ആണ്ടവന്‍കുടിയില്‍ അയ്യപ്പനാണ്‌ (32) പരിക്കേറ്റത്‌. 2022 ഏപ്രില്‍ 20 ന്‌ വൈകിട്ട്‌ 3 മണിയോടെ വനവിഭവങ്ങള്‍ ശേഖരിക്കാനായി വനത്തിലേക്ക പോയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്‌. പരിക്കേറ്റ അയ്യപ്പനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read full story
തീപിടിച്ച തെങ്ങ്‌ മറിഞ്ഞുവീണ്‌ ഒരാള്‍ മരിച്ചു
റിപ്പോര്‍ട്ട്

തീപിടിച്ച തെങ്ങ്‌ മറിഞ്ഞുവീണ്‌ ഒരാള്‍ മരിച്ചു

By ന്യൂസ് ഡെസ്ക് March 21, 2022
കോഴിക്കോട്‌ : ഉത്സവത്തിനിടയില്‍ തീ പിടിച്ച തെങ്ങ് കടപുഴകിവീണ്‌ ഒരാള്‍ മരിച്ചു. കോഴിക്കോട്‌ വെളളിമാട്‌ കുന്ന്‌ വാപ്പോളിത്താഴം കാട്ടറപ്പൊയില്‍ താഴത്ത്‌ ഗണേശന്‍(60)ആണ്‌ മരിച്ചത്‌. പൂളക്കടവ്‌ കൊഴുമ്പുറത്ത്‌ ഭഗവതി ക്ഷേത്രോത്സവത്തിനിടെയാണ്‌ അപകടം. അന്യ സംസ്ഥാന തൊഴിലാലിയുള്‍പ്പെട മൂന്നുപേര്‍ക്ക്‌ പരിക്കേറ്റു. 2022 മാര്‍ച്ച് 19...
Read full story
കാട്ടുപോത്തിന്റെ കുത്തേറ്റ് വയോധികൻ മരിച്ചു
റിപ്പോര്‍ട്ട്

കാട്ടുപോത്തിന്റെ കുത്തേറ്റ് വയോധികൻ മരിച്ചു

By ന്യൂസ് ഡെസ്ക് March 8, 2022
കോളയാട് (കണ്ണൂർ): വയോധികൻ കാട്ടുപോത്തിന്റെ കുത്തേറ്റ് മരിച്ചു. കണ്ണൂർ കോളയാട് കറ്റിയാട് കണിയാംപടിയിലെ പുത്തലത്താൻ ഗോവിന്ദനാണ് (98) മരിച്ചത്.ഞായറാഴ്ച പുലർച്ച 6.30 ഓടെയാണ് സംഭവം. വീടിനു സമീപത്തെ റോഡിൽ നടക്കാനിറങ്ങിയ ഗോവിന്ദനെ കാട്ടുപ്പോത്ത് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഗോവിന്ദനെ തലശ്ശേരിയിലെ...
Read full story