ഗൂ​​​ഡ​​​ല്ലൂ​​​ർ: ഊ​​​ട്ടി​​​ക്ക​​​ടു​​​ത്തു​​​ള്ള മ​​​സി​​​ന​​​ഗു​​​ഡി​​​യി​​​ൽ കാ​​​ട്ടാ​​​ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ യു​​​വാ​​​വ് കൊ​​​ല്ല​​​പ്പെ​​​ട്ടു. മ​​​ണി​​​യാ​​​ണ് (50) മ​​​രി​​​ച്ച​​​ത്. ജനഹോീബ 2വെളളിയാഴ്ച രാ​​​വി​​​ലെ 5.45നാ​​​ണ് സം​​​ഭ​​​വം. മൃ​​​ത​​​ദേ​​​ഹം പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​നാ​​​യി ഊ​​​ട്ടി ഗ​​​വ. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റി. നീ​​​ല​​​ഗി​​​രി ജി​​​ല്ല​​​യി​​​ലെ മു​​​തു​​​മ​​​ല ടൈ​​​ഗ​​​ർ റി​​​സ​​​ർ​​​വി​​​ന്‍റെ പു​​​റ​​​ത്ത് വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ലാ​​​ണ്...
Read full story
പാലക്കാട്: അട്ടപ്പാടി നരസിമുക്കിൽ യുവാവിനെ അടിച്ച് കൊലപ്പെടുത്തി. കേസിൽ രണ്ടുപേർ കൂടി അറസ്റ്റിലായി. അഷറഫ്, സുനിൽ എന്നിവരാണ് അറസ്റ്റിലായത്. 2022 ജൂലൈ 1ന് പുലർച്ചെയാണ് സംഭവം ഉണ്ടായത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ നാലു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം...
Read full story
സഹപ്രവര്‍ത്തകന്റെ കുത്തേറ്റ്‌ തൊഴിലാളി മരിച്ചു
റിപ്പോര്‍ട്ട്

സഹപ്രവര്‍ത്തകന്റെ കുത്തേറ്റ്‌ തൊഴിലാളി മരിച്ചു

By ന്യൂസ് ഡെസ്ക് October 8, 2021
തിരുവനന്തപുരം :തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാളി കുത്തേറ്റുമരിച്ചു. രാജാജി നഗര്‍ സ്വദേശി ഷിബു രഞ്‌ജനാണ് മരിച്ചത്‌. സഹപ്രവര്‍ത്തകനായ രഞ്‌ജിത്താണ്‌ ഷിബുവിനെ ആക്രമിച്ചത്‌. കാരണം വ്യക്തമല്ല. പ്രതിയെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. രഞ്‌ജിത്തിന്റെ ബന്ധുക്കള്‍ പുന്നപുരം കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസിന്‌ സമീപമാണ്‌ താമസം. മറ്റുബന്ധുക്കള്‍...
Read full story
തിരുവനന്തപു‌രം: ഒരുമിച്ച് മദ്യപിച്ച് സുഹൃത്തുക്കളെ തലയ്ക്കടിച്ചു കൊന്ന ശേഷം യുവാവ് പൊലീസിൽ കീഴടങ്ങി. തിരുവനന്തപുരത്തെ മാറനല്ലൂരിൽ 14/08/21 ശനിയാഴ്ച രാത്രിയാണ് സംഭവം. സന്തോഷ്, പക്രു എന്നു വിളിക്കുന്ന സജീഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. അരുൺ രാജാണ് കൊല നടത്തിയത്. മൂന്നു പേരും ചേർന്ന്...
Read full story