ചെറുത്തൂര്‍: ആറ്, പത്ത് വയസ് വീതം പ്രായമുളള രണ്ട് മക്കളെയും കൊന്നശേഷം പിതാവ് തൂങ്ങി മരിച്ചു. കാസര്‍കോട് ചെറുവത്തൂരാണ് സംഭവം. ചെറുത്തൂര്‍ ഗവണ്‍മെന്റ് സ്‌കൂളിന് സമീപം രൂപേഷ് (40) ആണ് തൂങ്ങി മരിച്ചത്. മക്കളായ വൈദേഹി (10), ശിവനന്ദ്(6) എന്നിവരെ കൊലപ്പെടുത്തിയശേഷം...
Read full story