തിരുവനന്തപുരം: തിരുവനന്തപുരം പാലോട് മണച്ചാല വനത്തിലെ വൈഡൂര്യ ഖനനം അന്വേഷിക്കാൻ പ്രത്യേക സംഘം. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഷിജു എസ് നായരുടെ നേതൃത്വത്തിലുള്ള ആറംഗ സംഘത്തിനാണ് അന്വേഷണ ചുമതല. കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു....
Read full story