തൃശ്ശൂർ: സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖല മികവിൻ്റെ പാതയിലെന്ന് റവന്യൂ മന്ത്രി കെ രാജൻ. മണലൂർ ഗ്രാമപഞ്ചായത്തും കാഞ്ഞാണി സിംല ഗ്രൂപ്പും ചേർന്ന് സംഘടിപ്പിച്ച എസ് എസ് എൽ സി പരീക്ഷയിൽ നൂറുശതമാനം വിജയം കൈവരിച്ച സ്കൂളുകൾ, എസ് എസ് എൽ സി, പ്ലസ് ടു...
Read full story