വയനാട്: വയനാട് മാനന്തവാടിയില്‍ നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതി പടിഞ്ഞാറത്തറ സ്വദേശി ജിഹാസിനെ പോലീസ് പിടികൂടി. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇയാൾ പിടിയിലായത്. ഫെബ്രുവരി 7 ശനിയാഴ്ച രാത്രിയാണ് വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലുവയസുകാരിയെ കാണാതായത്. രാത്രി 7.50ന് പുലിക്കാട്...
Read full story
മാ​ന​ന്ത​വാ​ടി: കാ​റി​ല്‍ ക​റ​ങ്ങി ന​ട​ന്ന് മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന യു​വാ​വ് പി​ടി​യി​ൽ. മാ​ന​ന്ത​വാ​ടി കാ​ഞ്ഞി​ര​ങ്ങാ​ട് പു​തു​ശ്ശേ​രി തെ​ക്കേ​തി​ല്‍ വീ​ട്ടി​ല്‍ ടി.​എ​സ്. വി​ശാ​ഖ് (26) ആ​ണ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. മാ​ന​ന്ത​വാ​ടി മേ​ഖ​ല​യി​ലെ എ​ള്ളു​മ​ന്ദം കൊ​ണി​യ​ന്‍ മു​ക്ക് ഭാ​ഗ​ത്ത് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ല്‍ആ​ണ് വി​ശാ​ഖ്...
Read full story
മാനന്തവാടി: പ്രസവം കഴിഞ്ഞ യുവതിയുടെ വയറ്റില്‍നിന്നു 75 ദിവസത്തിനുശേഷം പഞ്ഞി പുറത്തുവന്ന സംഭവത്തില്‍ അന്വേഷണത്തിനു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശം നല്‍കി. പ്രസവശേഷം രക്തസ്രാവം തടയുന്നതിനു വച്ച പഞ്ഞി രണ്ടര മാസത്തോളം യുവതിയുടെ വയറ്റില്‍ കിടക്കാനിടയായത് ചികിത്സപ്പിഴവാണെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണിത്....
Read full story
.വയനാട്: മാനന്തവാടി കുഴൽപ്പണക്കേസിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് പങ്കുണ്ടോയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നതായി വിവരം. കുഴൽപ്പണം പിടിച്ചെടുത്തതിന് പിന്നാലെ നടന്ന അന്വേഷണത്തിൽതന്നെ ഇത് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചിരുന്നുവെന്നാണ് സൂചന. കേസിലെ മുഖ്യപ്രതിയായ സൽമാൻ സഹായം ചോദിച്ച് പൊലീസ് സബ് ഇൻസ്‌പെക്‌ടറെ ഫോണിൽ...
Read full story
കൊല്ലം – മാനന്തവാടി കെഎസ്ആർടിസി ബസിൽ പെൺകുട്ടികൾക്ക് നേരെ ഡ്രൈവറുടെ അക്രമമെന്ന് പരാതി. തിരക്കുണ്ടായിരുന്ന ബസിൽ ബോണറ്റിലിരുന്ന് യാത്ര ചെയ്ത വിദ്യാർഥിനികളായ പെൺകുട്ടികളിൽ ഒരാളാണ് പരാതിയുമായെത്തിയത്. 2023 മെയ് 23ന് കുന്നമംഗലം ബസ് സ്റ്റാൻഡിങ് സമീപം ബസ് എത്തിയപ്പോഴാണ് സംഭവം നടക്കുന്നത്....
Read full story
സംസ്ഥാനത്തെ മലയോര പ്രദേശങ്ങളിൽ വനാതിർത്തികൾ പങ്കിടുന്ന ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ, ബന്ധപ്പെട്ട എം എൽ എ മാർ, വനംവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ട് 'വന സൗഹൃദ സദസ്സ് ' നടത്താൻ തീരുമാനിച്ചതായി വനം മന്ത്രി ശ്രീ. എ കെ ശശീന്ദ്രൻ. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നിശ്ചയിച്ച 20...
Read full story
സുൽത്താൻബത്തേരി: മൂലങ്കാവിനടുത്ത് ഓടപ്പള്ളം വനത്തിലുണ്ടായ അഗ്നിബാധയിൽ ആറ് ഏക്കറിലധികം സ്ഥലത്തെ വനം കത്തി നശിച്ചു. 2023 ഫെബ്രുവരി 25 ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. ഓടപ്പള്ളം ഗവൺമെന്റ് ഹയർസെക്കന്ററി സ്‌കൂളിന് നൂറ് മീറ്റർ മാറി റോഡിനോട് ചേർന്ന് കിടക്കുന്ന സ്ഥലത്താണ്...
Read full story
പുല്‍പ്പള്ളി: ബാങ്കിന്റെ ജപ്തി ഭീഷണിയെത്തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്തതായി ബന്ധുക്കള്‍. ഭുതാനം നടുക്കുടിയില്‍ കൃഷ്ണന്‍കുട്ടി(70) യാണു മരിച്ചത്. വിഷം കഴിച്ച് അവശനിലയിലായ കൃഷ്ണന്‍കുട്ടിയെ നാട്ടുകാര്‍ മാനന്തവാടിയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.2013 ല്‍ ബത്തേരി കാര്‍ഷിക വികസന ബാങ്കില്‍നിന്ന്...
Read full story
മാനന്തവാടി: നഗരസഭയിലെ പയ്യമ്പള്ളി മുദ്രമൂലയില്‍ യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തുടിയംപറമ്പില്‍ ഷിജോ(37)യെയാണ് അയല്‍വാസിയുടെ പറമ്പിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.  ഷിജോയെ കാണ്മാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കഴിഞ്ഞ ദിവസം മാനന്തവാടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. 23/01/23 തിങ്കളാഴ്ച...
Read full story
വയനാട്ടിൽ ഹോട്ടലുകളിൽ പരിശോധന, പഴകിയ ഭക്ഷണം പിടിച്ചു
റിപ്പോര്‍ട്ട്

വയനാട്ടിൽ ഹോട്ടലുകളിൽ പരിശോധന, പഴകിയ ഭക്ഷണം പിടിച്ചു

By ന്യൂസ് ഡെസ്ക് January 18, 2023
മാനന്തവാടി : വയനാട് മാനന്തവാടിയിൽ ആരോഗ്യ വിഭാഗം പരിശോധന. ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി. മാനന്തവാടി നഗരസഭ ആരോഗ്യ വിഭാഗമാണ് പരിശോധന നടത്തിയത്. ഹോട്ടൽ പ്രീത, ഫുഡ് സിറ്റി, വിജയ എന്നീ ഹോട്ടലുകളിൽ നിന്നുമാണ് പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടിയത്....
Read full story