റിപ്പോര്‍ട്ട്

വിനോദയാത്ര പോയ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ

By ന്യൂസ് ഡെസ്ക് November 23, 2025
സുല്‍ത്താന്‍ ബത്തേരി | വയനാട് പുല്‍പ്പള്ളി ചേകാടി എ യു പി സ്‌കൂളിൽ നിന്ന് വിനോദയാത്ര പോയ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. 24 വിദ്യാര്‍ഥികള്‍ക്കാണ് വിഷബാധയേറ്റത്. ഇവരെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം . ഛര്‍ദി,...
Read full story
തണ്ണീര്‍ കൊമ്പൻ ചരിഞ്ഞത് ഹൃദയാഘാതം മൂലം
റിപ്പോര്‍ട്ട്

തണ്ണീര്‍ കൊമ്പൻ ചരിഞ്ഞത് ഹൃദയാഘാതം മൂലം

By ന്യൂസ് ഡെസ്ക് February 4, 2024
മാനന്തവാടി: മാനന്തവാടിയില്‍ നിന്ന് ഇന്നലെ പിടികൂടിയ തണ്ണീര്‍ കൊമ്ബന്‍ ചരിഞ്ഞത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.ആനയുടെ ഞരമ്ബുകളില്‍ കൊഴുപ്പ് അടിഞ്ഞു കൂടിയിരുന്നു. ഇതും മരണ കാരണമായെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു. ആനയുടെ ശരീരത്തില്‍ മുറിവ് ഉണ്ടായിരുന്നു. ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായിരുന്നു. ആനയുടെ...
Read full story
രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച
റിപ്പോര്‍ട്ട്

രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച

By ന്യൂസ് ഡെസ്ക് December 2, 2023
മാനന്തവാടി: രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച. രാഹുലിന്റെ കാർ പിറകെയില്ലെന്ന കാര്യം അറിയാതെ രണ്ട് പൈലറ്റ് വാഹനങ്ങൾ മാനന്തവാടിയിലേക്ക് സഞ്ചരിക്കുകയായിരുന്നു. അതേസമയം രാഹുൽ ഗാന്ധി സഞ്ചരിച്ച വാഹനം റസ്റ്റ് ഹൌസിലേക്ക് പോയി. കളക്ട്രേറ്റിലെ പരിപാടി കഴിഞ്ഞ് രാഹുൽ ഗാന്ധിയുടെ...
Read full story
മാനന്തവാടി: എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അടക്കം ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം കാട്ടാന ആക്രമിച്ചു. ആർക്കും പരിക്കില്ല. മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രനും സംഘവും നബിദിന പരിപാടി കണ്ടതിന് ശേഷം രാത്രി എട്ടുമണിയോടെ മാനന്തവാടിയിലെക്ക് തിരികെ വരുബോൾ വഴിയരികിൽനിന്ന് ഓടിയെത്തിയ...
Read full story
മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വനംവാച്ചർ തങ്കച്ചന്റെ കുടുബത്തിന് അടിയന്തിരമായി 11.25 ലക്ഷം നൽകാൻ തീരുമാനമായി. ഇരുപത്തിഅയ്യായിരം രൂപ അടിയന്തിര സഹായമായി നൽകും. ബുധനാഴ്ച അഞ്ച് ലക്ഷം രൂപയും പതിനഞ്ച് ദിവസത്തിനകം ബാക്കി തുകയും നൽകാൻ വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരാണ്...
Read full story
മാനന്തവാടി: വയനാട് പനമരത്ത്‌ വാഹനാപകടത്തിൽ രണ്ടുമരണം. കണ്ണൂർ മാട്ടൂൽ സ്വദേശികളായ അഫ്രീദ്, മുനവിർ എന്നിവരാണ് മരിച്ചത്. ​ഗുരുതരമായി പരിക്കേറ്റ മൂന്നാമൻ മുനവിറിനെ ആശുപത്രിയിലേക്ക് മാറ്റി. മാനന്തവാടി- കൽപ്പറ്റ സംസ്ഥാന പാതയിൽ 2023 മെയ് 15 തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് അപകടം. മൂന്ന്...
Read full story
‘നങ്ക മക്ക’ ഗോത്ര ഫെസ്റ്റ്
റിപ്പോര്‍ട്ട്

‘നങ്ക മക്ക’ ഗോത്ര ഫെസ്റ്റ്

By ന്യൂസ് ഡെസ്ക് February 23, 2023
മാനന്തവാടി : മാനന്തവാടി നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗോത്ര ഫെസ്റ്റ് 2023 ഫെബ്രുവരി മാസം 25ന്. മാനന്തവാടി ഉപജില്ലക്ക് കീഴിലെ 35 ഓളം വിദ്യാലയങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.   'നങ്ക മക്ക' എന്ന പേരിൽ നഗരസഭ സംഘടിപ്പിക്കുന്ന ഗോത്ര ഫെസ്റ്റ്...
Read full story
കൽപ്പറ്റ: കൃഷിയിടത്തിൽ അനധികൃതമായി വൈദ്യുതി വേലി സ്ഥാപിച്ച സ്ഥല ഉടമ ജോബി അറസ്റ്റിൽ. വയനാട് പയ്യമ്പള്ളി ചെറൂർ ആദിവാസി കോളനിയിലെ കുളിയൻ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിലാണ് അറസ്റ്റ്. ഇയാൾക്കെതിരെ മന:പൂർവ്വമല്ലാത്ത നരഹത്യക്കും, എസ് സി എസ് ടി നിയമ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്....
Read full story
മാനന്തവാടി: മാനന്തവാടി കണിയാരത്ത് മൊബൈല്‍ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് നാലു വയസുകാരന്റെ കണ്ണിനു പരുക്കേറ്റു. കണിയാരം സ്വദേശിയായ സന്ദീഷിന്റെ മകനാണു കഴിഞ്ഞദിവസം ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു പരുക്കേറ്റത്. ഫോണിന്റെ ബാറ്ററിയില്‍ ചാര്‍ജ് നില്‍ക്കാത്തതിനാല്‍ മൂന്നുമാസംമുന്‍പ് പുതിയ ബാറ്ററി വാങ്ങിയിരുന്നു. എന്നാല്‍ ആ...
Read full story
മാനന്തവാടി: വയനാട്ടിൽ കടുവ ആക്രമണത്തിൽ മരണമടഞ്ഞയാൾക്ക് ചികിത്സ വൈകിയെന്ന പരാതിയിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ റിപ്പോർട്ട് നൽകി. വയനാട് മെഡിക്കൽ കോളേജിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് കണ്ടെത്തൽ. കടുവയുടെ ആക്രമണത്തിൽ തോമസിന് മാരകമായി മുറിവേറ്റിരുന്നു....
Read full story