മഞ്ചേരി/തിരൂർ:സിഐടിയു നേതാവിനെ കൊല്ലാൻ ശ്രമിച്ച കേസില്‍ നാല് എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് 16 വര്‍ഷം കഠിനതടവും 20,000 രൂപവീതം പിഴയും ശിക്ഷ. താനൂര്‍ കുണ്ടുങ്ങല്‍ കൊടശേരി നൗഷാദലി (45), തിരൂര്‍ പുല്ലാണിക്കാട്ടില്‍ അബ്ദുൾ സക്കീര്‍ (43), തിരൂര്‍ പിലാശേരി മുഹമ്മദ് റഫീഖ് (45),...
Read full story