കാസര്‍കോട്: കുമ്പളയില്‍ യുവാവിനെ വെട്ടിക്കൊന്ന കേസില്‍ പ്രതി ശ്രീകുമാര്‍ കുറ്റം സമ്മതിച്ചു. ചൊവ്വാഴ്ച രാത്രി തൂങ്ങി മരിച്ച മണിക്കും റോഷനും കൊലപാതകത്തില്‍ പങ്കുണ്ടെന്നും ഒരാളെ കൂടി പിടികൂടാനുണ്ടെന്നും പോലീസ് അറിയിച്ചു. ശ്രീകുമാറിനെ ചോദ്യം ചെയ്യലില്‍ നിന്ന് റോഷന്, മണി എന്നിവര്‍ ഉള്‍പ്പെടെ...
Read full story