റിപ്പോര്‍ട്ട്

മണിപ്പുരിൽ സുരക്ഷാസേനയും ജനക്കൂട്ടവും ഏറ്റുമുട്ടി

By ന്യൂസ് ഡെസ്ക് November 30, 2025
ഇം​​​​ഫാ​​​​ൽ: മ​​​​ണി​​​​പ്പുരി​​​​ലെ ഇം​​​​ഫാ​​​​ൽ ഈ​​​​സ്റ്റ് ജി​​​​ല്ല​​​​യി​​​​ൽ ജ​​​​ന​​​​ക്കൂ​​​​ട്ടം സു​​​​ര​​​​ക്ഷാ​​​​സേ​​​​ന​​​​യു​​​​മാ​​​​യി ഏ​​​​റ്റു​​​​മു​​​​ട്ടി. ദു​​​​രി​​​​താ​​​​ശ്വാ​​​​സ ക്യാമ്പുക​​​​ളി​​​​ൽ​​​​നി​​​​ന്ന് വീ​​​​ടു​​​​ക​​​​ളി​​​​ലേ​​​​ക്ക് മ​​​​ട​​​​ങ്ങി​​​​പ്പോ​​​​കാ​​​​ൻ ശ്ര​​​​മി​​​​ച്ച​​​​വ​​​​രെ സു​​​​ര​​​​ക്ഷാ​​​​സേ​​​​ന പി​​​​ന്തി​​​​രി​​​​പ്പി​​​​ച്ച​​​​താ​​​​ണ് സം​​​​ഘ​​​​ർ​​​​ഷ​​​​കാ​​​​ര​​​​ണം. സു​​​​ര​​​​ക്ഷാ​​​​സേ​​​​ന ക​​​​ണ്ണീ​​​​ർ​​​​വാ​​​​ത​​​​കം പ്ര​​​​യോ​​​​ഗി​​​​ച്ചു. .മേ​​​​യ് 2023നു ​​​​തു​​​​ട​​​​ങ്ങി​​​​യ ക​​​​ലാ​​​​പ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് വി​​​​വി​​​​ധ ക്യാ​​​​മ്പു​​​​ക​​​​ളി​​​​ലാ​​​​യി ക​​​​ഴി​​​​യു​​​​ന്ന ഒ​​​​രു​​​​സം​​​​ഘം ഇം​​​​ഫാ​​​​ൽ ഈ​​​​സ്റ്റി​​​​ലെ ഗ്വാ​​​​ൽ​​​​താ​​​​ബി​​​​യി​​​​ലേ​​​​ക്കു...
Read full story
ന്യൂഡല്‍ഹി | നിരന്തരാഭ്യര്‍ത്ഥനകള്‍ക്കും വാ​ഗ്വാദങ്ങള്‍ക്കുമൊടുവില്‍ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് കേരളത്തിന് 153.20 കോടി അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. അസം, മണിപ്പൂര്‍, മേഘാലയ, മിസോറാം, ഉത്തരാഖണ്ഡ്, കേരളം സംസ്ഥാനങ്ങള്‍ക്കായി 1066. 80 കോടിയാണ് ആകെ അനുവദിച്ചത്. എല്ലാ സാഹചര്യങ്ങളിലും മോദി സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കൊപ്പം...
Read full story
ഇംഫാല്‍: മണിപ്പുരിലെ കാംജോഗില്‍ ജനക്കൂട്ടം തീയിട്ടു നശിപ്പിച്ചതിനെത്തുടർന്ന് ആസാം റൈഫിള്‍സ് ഭടന്മാർ ക്യാമ്പ് ഉപേക്ഷിച്ചു.ജനുവരി 11 ശനിയാഴ്ചയാണ് കാംജോഗിലെ ഹോംഗ്ബെയില്‍ ആസാം റൈഫിള്‍സിന്‍റെ ക്യാമ്പിനു നേരേ ആക്രമണവും തീവയ്പും നടന്നത്. ജനുവരി 12 ന് ക്യാമ്പ് ഉപേക്ഷിച്ചതായി സുരക്ഷാസേന സ്ഥിരീകരിക്കുകയായിരുന്നു ക്യാമ്പിലേക്ക്...
Read full story
ഇംഫാല്‍: സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന ആംഡ് ഫോഴ്സസ് സ്പെഷല്‍ പവേഴ്സ് ആക്‌ട് (അഫ്സ്പ) നീക്കം ചെയ്യണമെന്ന ആവശ്യവുമായി ഇംഫാല്‍ ഈസ്റ്റ് ജില്ലയില്‍ ജനം തെരുവിലിറങ്ങി പ്രതിഷേധിച്ചു.ജിരിബാം ജില്ലയില്‍ മൂന്നു സ്ത്രീകളുടെയും കുട്ടികളുടെയും കൊലപാതകത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടു....
Read full story
ഇംഫാല്‍: മണിപ്പുരിലെ ജിരിബാമില്‍ ആറ് പേരെ കൊലപ്പെടുത്തിയ കുക്കി തീവ്രവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ബിരേന്‍ സിംഗ്. പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതുവരെ സര്‍ക്കാര്‍ വിശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയ തീവ്രവാദികളെ ഉടന്‍തന്നെ അറസ്റ്റ് ചെയ്യും....
Read full story
ഡല്‍ഹി: മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജി ഡി. കൃഷ്ണകുമാറിനെ മണിപ്പുർ ഹൈക്കോടതിയുടെ അടുത്ത ചീഫ് ജസ്റ്റീസായി സുപ്രീംകോടതി കൊളീജിയം ശിപാർശ ചെയ്തു. നിലവിലെ ചീഫ് ജസ്റ്റീസ് സിദ്ധാർഥ് മൃദുല്‍ ഈ മാസം 21 ന് വിരമിക്കുന്നതിനെത്തുടർന്നാണ് നിയമനം. മദ്രാസ് ഹൈക്കോടതിയിലെ ഏറ്റവും...
Read full story
.ഇംഫാല്‍: മണിപ്പുരില്‍ അഫ്‌സ്പ നിയമം പിന്‍വലിക്കുന്നതിനൊപ്പം കുക്കി സായുധസംഘങ്ങള്‍ക്കെതിരേ കര്‍ക്കശ നടപടി വേണമെന്ന് മെയ്‌തെയ് വിഭാഗം.ഇക്കാര്യത്തില്‍ 24 മണിക്കൂറിനകം തീരുമാനം നടപ്പാക്കണമെന്നാണ് മുഖ്യമന്ത്രിയോടു മെയ്‌തെയ്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. . സായുധ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും 24 മണിക്കൂര്‍ സമയം...
Read full story
റിപ്പോര്‍ട്ട്

മണിപ്പുരില്‍ രണ്ടു തീവ്രവാദികളെ അറസ്റ്റ് ചെയ്തു

By ന്യൂസ് ഡെസ്ക് October 28, 2024
ഇംഫാല്‍: മണിപ്പുരില്‍ പീപ്പിള്‍സ് ലിബറേഷൻ ആർമി സംഘടനയില്‍പ്പെട്ട എൻ. പ്രിയോ സിംഗ്, എസ്.ദേവ്‌ജിത് സിംഗ് (21) എന്നീ തീവ്രവാദികളെ അറസ്റ്റ് ചെയ്തു. ടെഗ്നൗപാല്‍ ജില്ലയിൽ ആസാം റൈഫിള്‍സ് സംഘമാണ് ഇവരെ പിടികൂടിയത്. തുടർന്ന് പോലീസിനു കൈമാറി. പ്രിപാക് സംഘടനയില്‍പ്പെട്ട ഒരാളെയും വെള്ളിയാഴ്ച...
Read full story