കാസർഗോഡ്: ശരണബാല്യം: വെബിനാർ സംഘടിപ്പിച്ചു
റിപ്പോര്‍ട്ട്

കാസർഗോഡ്: ശരണബാല്യം: വെബിനാർ സംഘടിപ്പിച്ചു

By ന്യൂസ് ഡെസ്ക് May 25, 2021
കാസർഗോഡ്: ശരണബാല്യം പദ്ധതിയുടെ ഭാഗമായി  ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ബാലകൗമാര വേല നിരോധനവും നിയന്ത്രണവും നിയമം, ബാലവേല, തൊഴിലുടമകൾ ശ്രദ്ധിക്കേണ്ടത് എന്നീ വിഷയങ്ങളിൽ ജില്ലയിലെ തൊഴിലുടമകൾക്കായി സംഘടിപ്പിച്ചു വരുന്ന വെബിനാർ സീരീസിന്റെ ഭാഗമായി ജില്ലയിലെ ആക്രി വ്യാപാരികൾക്കായി ഓൺലൈൻ ബോധവൽകരണ...
Read full story