കാസർകോട്: മൃഗസംരക്ഷണ മേഖലയില്‍ വ്യാവസായികാടിസ്ഥാനത്തില്‍ പുതിയതായി തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കാസര്‍കോട് താലൂക്ക്തല നിക്ഷേപ സംഗമം സംഘടിപ്പിക്കുന്നു. സംഗമത്തില്‍ ഫാമിങ്ങിന്റെ ആനുകാലിക പ്രാധാന്യമുള്ള വിവരങ്ങളും ഫാമിങ്ങ് രീതികളും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള ധനസഹായം, സബ്‌സീഡി, ലൈസന്‍സിങ്ങ് എന്നീ വിഷയങ്ങളില്‍ വിദഗ്ദര്‍...
Read full story