പാലക്കാട് | ലൈംഗികാതിക്രമ ആരോപണത്തെ തുടര്‍ന്ന് പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്ത രാഹുല്‍മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസ് വേദിയില്‍. രാഹുലിന്റെ സാന്നിധ്യത്തിനെതിരെ ഒരു വിഭാഗം നേതാക്കള്‍ അതൃപ്തി പ്രകടമാക്കി. .അച്ചടക്ക നടപടി നേരിടുന്ന ആള്‍ എന്ന നിലയില്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രത്യേക ചുമതലയൊന്നും രാഹുല്‍...
Read full story
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​മാ​യി വേ​ദി​പ​ങ്കി​ട്ട സം​ഭ​വ​ത്തി​ൽ നി​ല​പാ​ട് മാ​റ്റി വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. ലൈം​ഗി​കാ​രോ​പ​ണം നേ​രി​ടു​ന്ന​വ​ർ പ​രി​പാ​ടി​യി​ൽ​നി​ന്നും വി​ട്ടു​നി​ൽ​ക്ക​ണ​മാ​യി​രു​ന്നു​വെ​ന്ന് ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു. ഒ​രു ജ​ന​പ്ര​തി​നി​ധി​യെ നി​യ​മ​പ​ര​മാ​യി വേ​ദി​യി​ൽ നി​ന്ന് മാ​റ്റി നി​ർ​ത്താ​ൻ ക​ഴി​യി​ല്ലെ​ങ്കി​ലും,...
Read full story
തിരുവനന്തപുരം: പാടിപ്പുകഴ്ത്തുന്നവരില്‍ ഒരാള്‍പോലും പിണറായി വിജയന്‍ ഒരു മനുഷ്യനാണ് എന്നു പറയാന്‍ തയാറാകുന്നില്ല എന്നത് മുഖ്യമന്ത്രി തിരിച്ചറിയണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. ബിജെപിയുടെയും സിപിഎമ്മിന്‍റെയും വര്‍ഗീയതയെ തോല്‍പ്പിച്ചാണു താന്‍ നിയമസഭയിലെത്തിയതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ.പറഞ‍്ഞു. നിയമസഭയിലെ തന്‍റെ കന്നിപ്രസംഗത്തിലാണു രാഹുല്‍ സിപിഎമ്മിനെയും മുഖ്യമന്ത്രി...
Read full story
റിപ്പോര്‍ട്ട്

സന്ദീപ് വാര്യര്‍ക്ക് കെപിസിസി ആസ്ഥാനത്ത് സ്വീകരണം

By ന്യൂസ് ഡെസ്ക് December 5, 2024
തിരുവനന്തപുരം: ബിജെപിയില്‍ നിന്നു രാജിവച്ച്‌ കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്ക് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ സ്വീകരണം നല്‍കി. കെപിസിസി സംഘടനാ ചുമതയുള്ള ജനറല്‍ സെക്രട്ടറി എം. ലിജു ഷാള്‍ അണിയിച്ച്‌ സന്ദീപിനെ സ്വീകരിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിലും പങ്കെടുത്തു കെപിസിസി...
Read full story
വയനാട്: വനിത പൊലീസ് ഉദ്യോഗസ്ഥരില്ലാതെ പാലക്കാട്ടെ ഹോട്ടലിൽ പാതിരാ പരിശോധനയ്ക്ക് കയറിയ നടപടി തെറ്റാണെന്ന് വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി. എന്തടിസ്ഥാനത്തിലാണ് പൊലീസ് ഇത്തരത്തില്‍ ഒരു പരിശോധന നടത്തിയതെന്നും നീക്കം അപലപനീയമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിന് മുൻപ് വീണ്ടും വയനാട്ടില്‍...
Read full story
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസില്‍ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർ‌ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്ന് പോലീസ്.ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സമർപ്പിച്ച അപേക്ഷയെ എതിർക്കുകയായിരുന്നു പോലീസ്. സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് എല്ലാ തിങ്കളാഴ്ചയും തിരുവനന്തപുരം മ്യൂസിയം പോലീസ്...
Read full story
തിരുവനന്തപുരം : പാലക്കാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ ആര് എതിരാളി ആയാലും മതേതര മുന്നണി വിജയിക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു..പി സരിന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരനാണെന്നും കോണ്‍ഗ്രസ് വിടുമെന്ന് കരുതുന്നില്ലെന്നും രാഹുൽ പറഞ്ഞു. പോരാട്ടം മതേതരത്വവും വര്‍ഗീയതയും തമ്മിലാണെന്നും ആര് പോരിനിറങ്ങിയാലും പാലക്കാട്ടെ...
Read full story