കോട്ടുവള്ളിയിൽ ശീതകാല പച്ചക്കറി കൃഷി ആരംഭിച്ചു
റിപ്പോര്‍ട്ട്

കോട്ടുവള്ളിയിൽ ശീതകാല പച്ചക്കറി കൃഷി ആരംഭിച്ചു

By ന്യൂസ് ഡെസ്ക് September 15, 2021
എറണാകുളം: കോട്ടുവള്ളി പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ശീതകാല പച്ചക്കറി കൃഷി ആരംഭിച്ചു. മന്നം വാർഡിലെ കാർമെലാരം പ്രിയോറിയിലെ വൈദീക വിദ്യാർത്ഥികളുടെ കൃഷിയിടത്തിൽ നടന്ന നടീൽ ഉദ്ഘാടനം കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഷാജി ഉദ്ഘാടനം ചെയ്തു. കാർഷിക വികസന കർഷക ക്ഷേമ...
Read full story